SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chaanju nilkkana pootha maavinte Kombathe chillayil keriytahu Poornna thinkale kaanaanalla poo parikkaanalla Paathiraavilaa paalamarathil Moonga moonnu chilakkumpol Orthu pinchiya kayarinte thumpathu Thoongi marikkum njaaninnu Thoongi marikkum njaan Poovu choodanamennu paranjappo Poomaram kondu thannavanaa Mungikkulikkanamennu paranjappo Munnippuzha vetti thannavanaa Akkare ninnoru maarane kandappo Enne marannille penne nee Enne marannille Avanikkare vannappo naattukaarkkenne nee Ottu koduthille Penne nee ottu koduthille ചാഞ്ഞു നിക്കണ പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയില്‍ കേറിയത് പൂര്‍ണ്ണ തിങ്കളെ കാണാനല്ല പൂ പറിയ്ക്കാനല്ല പാതിരാവിലാ പാലമരത്തില്‍ മൂങ്ങ മൂന്നു ചിലയ്ക്കുമ്പോള്‍ ഓര്‍ത്തു പിഞ്ചിയ കയറിന്റെ തുമ്പത്ത് തൂങ്ങിമരിയ്ക്കും ഞാനിന്നു തൂങ്ങിമരിയ്ക്കും ഞാന്‍ പൂവു ചൂടണമെന്നു പറഞ്ഞപ്പോ പൂമരം കൊണ്ടുത്തന്നവനാ മുങ്ങിക്കുളിക്കണമെന്നു പറഞ്ഞപ്പോ മുന്നിപ്പുഴവെട്ടിത്തന്നവനാ അക്കരെനിന്നൊരു മാരനെക്കണ്ടപ്പൊ എന്നെ മറന്നില്ലെ പെണ്ണേ നീ എന്നെ മറന്നില്ലേ? അവനിക്കരെ വന്നപ്പൊ നാട്ടുകാര്‍ക്കെന്നെ നീ ഒറ്റുകൊടുത്തില്ലേ ? പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ?
Movie/Album name: Rasikan
Artists