അന്നു സന്ധ്യയില്‍ കണ്ടമുതല് ഉള്ളിലെന്തിനോ മോഹം... ഇലത്തുമ്പിലുള്ള വെള്ളമഞ്ഞുതുള്ളി പോലെ മെല്ലെ തുള്ളിത്തുള്ളി തുളുമ്പി ഞാന്‍ അറിയാതെ ആ....ആ...ആ..... പ്രണയസൂര്യനെ പോലെ ഇനിയും പുളകം പകരാം.... എന്‍ ഉയിരേ...അരികിലരികില്‍ വരൂ അലിവിന് അമൃതവുമായ്... അഴകിലൊഴുകി വരൂ... ഹൃദയമധുരമിതാ..... ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലേ കൊതിപ്പിച്ചു മയക്കിയ കുറുമ്പനല്ലേ.....
സ്നേഹചന്ദ്രികാ നിര്‍മ്മലമായ് എന്തിനെന്നെ നീ പുല്കി നീ മാനസപ്പൂമുത്തുപോലെ തിളങ്ങി നിന്നു... കരള്ച്ചിപ്പിക്കുള്ളില് നിന്നെ ഞാനൊന്നൊതുക്കി വെച്ചു... ആ...ആ...ആ.... കണ്ടുനില്ക്കവേ തോന്നി.... കാണാന്‍ വീണ്ടും കാണാന്‍... എന്‍ ഉയിരേ...അരികിലരികില്‍ വരൂ അലിവിന് അമൃതവുമായ്... അഴകിലൊഴുകി വരൂ... ഹൃദയമധുരമിതാ..... (ചിരിച്ചെന്നെ കുടുക്കിയ...)
Movie/Album name: Thudakkam
Movie Summary:Thudakkam (2004) is a Malayalam film centered on a young man's journey of self-discovery and the challenges he faces as he navigates relationships and societal expectations.
Scene Context: The song appears in the film as a light-hearted, character-oriented number picturized on the protagonist, expressing his playful and mischievous nature.