പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ പാടി നിൻ പാൽക്കനവിൻ താലോലം (2) ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല അറിയും ഞാൻ എന്നും നിൻ വാത്സല്യം (2) നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ... (ചിരി...)
അഴകോടെ അലിവോടെ നിൻ നിഴലായ് നില്പൂ ഞാൻ കേൾക്കാതെ കേൾപ്പൂ നിൻ താരാട്ട് (2) കണ്ണെത്തും ദൂരത്ത് കണ്മണീ നീ വാഴേണം എന്നും നീ എന്നരികിൽ വളരേണം(2) നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ... (ചിരി...)
Movie/Album name: Chronic Bachelor
Movie Summary: Chronic Bachelor is a 2003 Malayalam romantic comedy-drama about Sathyaprathapan, a wealthy, confirmed bachelor whose life and views on marriage are shaped by a past heartbreak, until circumstances and relationships around him challenge his resolve.
Song Credits: Music by Deepak Dev; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas and K. S. Chithra.
Musical Style: Melodic filmi melody with light orchestration, pleasant and upbeat in feel.
Raga Details: Information not available.
Key Artists Involved: Composer Deepak Dev; lyricist Kaithapram; singers K. J. Yesudas and K. S. Chithra; film directed by Major Ravi, starring Mammootty.