ഇണനിലാവിൻ തളിരു നീട്ടും സുഗമ സംഗീതം പ്രണയ മുല്ലകളിൽ പെയ്തു വാത്സല്യം കനവിലൂഞ്ഞാൽ പടിയിലെന്നും കാത്തിരിക്കുമ്പോൾ തനു തലോടുന്നു മാതൃവാത്സല്യം നിറകറുക വിരിയും തൊടിയിൽ മുഴുവൻ തെന്നൽ വാത്സല്യം ചെറു പറവ കുറുകും കദളിയിലയിൽ വർഷ വാത്സല്യം ഒരു കുരുന്നു മനസ്സിലെ വെണ്ണയുരുകും വേനൽ വാത്സല്യം ( ചിലു ചിലും ചിൽ...)
Movie/Album name: Balettan
Movie Summary: Balettan is a 2003 Malayalam family drama about Balachandran (Mohanlal), a kind-hearted man who shoulders responsibility for his extended family and must confront buried secrets and strained relationships when his past and family tensions come to light.
Song Credits: Music: Alex Paul; Lyrics: (traditional/folk-based lyrics); Playback: (as featured in the film's soundtrack).
Musical Style: Melodic, folk-inflected Malayalam film song with a light, rhythmic, festive feel.
Raga Details: Information not available.
Key Artists Involved: Mohanlal (lead actor); Alex Paul (music director); the film was directed by V. M. Vinu.