ചിലമ്പൊലിക്കാറ്റേ ഒന്നു ചുറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ (ചിലമ്പൊലി..)
ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ തൂവൽത്തുമ്പാൽ തൊട്ടാൽ മേഘച്ചില്ലിൻ ചെണ്ടായ് എൻ മാറത്തെ ചേലത്തുമ്പിൽ തൊട്ടാൽ പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം എന്നേ നോക്കാതെ ഒന്നും മിണ്ടാതെ വേനൽക്കയ്യാൽ തൊട്ടാലൊട്ടും വെണ്ണക്കല്ലീ ഞാൻ (ചിലമ്പൊലി..)
നിന്നെക്കണ്ടപ്പോഴെന്‍ കണ്ണില്‍ മിന്നീ നീല ചെന്തിന്‍ നാണം മാറില്‍ ചേര്‍ന്നപ്പോഴെന്‍ ശ്വാസക്കാറ്റില്‍ കേട്ടു ടിക് ടിക് താളം ഹേയ് കിട്ടാ മൊട്ടല്ലേ നിന്നെ പട്ടാല്‍ മൂടുല്ലേ ചെന്താമര ചുണ്ടില്‍ ചുണ്ടാല്‍ ചായം തേയ്ക്കൂല്ലേ... കണ്ണേ കണ്ണാരേ.... കണ്ണന്‍ നീയല്ലേ.... ആരോ രാവില്‍ താനേ മൂളും മൂളിപ്പാട്ടല്ലേ... (ചിലമ്പൊലി..)
Movie/Album name: CID Moosa
Summary: A comedy about a clumsy but well-meaning police officer, CID Moosa, who gets entangled in a case involving stolen diamonds and must clear his name while outwitting criminals.
Song Credits: Music composed by Vidyasagar; lyrics by Gireesh Puthenchery; sung by K. S. Chithra (female version) and M. G. Sreekumar (male version).
Musical Style: Melodic film song blending light classical elements with soft, folk-tinged film orchestration.
Raga Details: Not documented/reliably available.
Key Artists Involved: Vidyasagar (composer), Gireesh Puthenchery (lyricist), K. S. Chithra and M. G. Sreekumar (playback singers).
Awards & Recognition: Not available.
Scene Context: A romantic/lighthearted situational song featuring the lead pair, used to convey the affectionate, playful mood between the characters within the film's comic narrative.