കാറ്റായ് നിന്നെ തൊട്ടു് ഒരു പാട്ടെന്‍ ചുണ്ടില്‍ തത്തും.. കൊഞ്ചാതെ...കുറുകാതെ... ആട്ടാന്‍ തൊട്ടില്‍ കെട്ടി മഴമേഘം താരാട്ടും.... താരാട്ടും...വാവാവാ.... ചന്ദമുള്ള ചന്തിരനെ കൊണ്ടുപോരാം പൊന്തിവരും സൂരിയനെ ഉറക്കാം.....(2) ഏഹേയ് എഹെഹേയ് യേയ്...ഹൊഓ ഹൊഓ... (ചെല്ലത്തത്തേ....)
മുത്തായ് ചെപ്പില്‍ മുത്താം കടല്‍ക്കാറ്റായ് നൃത്തം വെയ്ക്കാം നെയ്യാരം...തെയ്യാരം... താളം തപ്പില്‍ കൊട്ടാം ഒരു മേളം പഞ്ചാരി.... ധീം ധീം തോം.. ധീം ധീം തോം... അന്തിവിണ്ണിന്‍ അങ്കണത്തില്‍ പഞ്ചവാദ്യം... കൊമ്പനാനത്തമ്പുരാന്റെ മയക്കം...(2) ഏഹേയ് എഹെഹേയ് യേയ്...ഹൊഓ ഹൊഓ... (ചെല്ലത്തത്തേ....)
Movie/Album name: Manassinakkare
Movie Summary: Manassinakkare (2003) is a Malayalam family drama about a lonely, wealthy widow (Kochu Thresia) whose life changes when she befriends a young, warm-hearted lottery seller (Reji), leading her to rediscover joy and her estranged family bonds.
Song Credits: Music: Ilaiyaraaja; Lyrics: Kaithapram Damodaran Namboothiri; Playback: (female version) — sung by a female vocalist for the film's soundtrack.
Musical Style: Melodic, semi-classical-flavored film song with Ilaiyaraaja's characteristic lush orchestration and gentle rhythm.
Raga Details: Information not available.
Key Artists Involved: Composer Ilaiyaraaja, lyricist Kaithapram, director Sathyan Anthikad; film starred Sheela, Jayaram, Nayanthara, and Innocent.
Awards & Recognition: The film's music (Ilaiyaraaja) and the movie itself received wide acclaim; Manassinakkare won multiple Kerala State Film Awards, though specific awards tied solely to this song are not documented.
Scene Context: A gentle, emotive number woven into the film's portrayal of Kochu Thresia's emotional world and her growing bond with Reji and her family.