Oh..oho...naa nanaa nanaa... Oh ho ho chinga naal kilee Oh ho ho chithra vaal kilee Kunju nenchile...hoy... Pranaya geethikal... Oh oh oh oh nee chollitharaamo... Oh ho ho chinga naal kilee Oh ho ho chithra vaal kilee...
ഓ..ഒഹോ...നാ നനാനനാ.... ഓ ഹോ ഹോ ചിങ്ങനാള്‍ കിളീ ഓ ഹോ ഹോ ചിത്രവാല്‍ കിളീ കുഞ്ഞു നെഞ്ചിലെ...ഹോയ്... പ്രണയ ഗീതികള്‍.... ഓ ഓ ഓ ഓ നീ ചൊല്ലിത്തരാമോ... ഓ ഹോ ഹോ ചിങ്ങനാള്‍ കിളീ ഓ ഹോ ഹോ ചിത്രവാല്‍ കിളീ...
ഓ ഓ ഓ...നിനച്ചിടാതെ കാണുമ്പോള്‍ ഓ ഓ ഓ...നിനക്കു നല്ല ചേലാണേ ഓ ഓ ഓ...നിറങ്ങള്‍ എന്റെ മോഹങ്ങള്‍ ഓ ഓ ഓ...നിനക്കു തന്നതാരാണു് വാസന്തമാം മാരിവില്‍ നീർത്തുമരിയകനവിന്‍ ഭാവാര്‍ദ്രമാം ഇളം മഞ്ഞിന്റെ കണികകളോ അകലെ മറഞ്ഞുപോയ മാരന്റെ കളിചിരികളില്‍ അറിയാതെ നാണിച്ച കാറ്റിന്റെ കൊഞ്ചലോ.... (ഓ ഹോ ഹോ ചിങ്ങനാള്‍ കിളീ...)
ഓ ഓ ഓ...കുണുങ്ങിവന്ന പുഴയോടം ഓ ഓ ഓ...തളിര്‍ത്തു നിന്ന തുടിയോളം ഓ ഓ ഓ...സ്വകാര്യമായ് മൊഴിഞ്ഞില്ലേ... ഓ ഓ ഓ...നാം ഉള്ളിലെ വികാരങ്ങള്‍.. ആരോമലേ നമ്മില്‍ അനുരാഗമൊന്നുപൊലെ ആത്മാവിലെ വിരഹവും പരിഭവങ്ങളും ആരോ വിൽത്തുമ്പിനാൽ തൊട്ടുതഴുകിയരുളും അനുഭൂതിയും മധുരമീ നൊമ്പരങ്ങളും (ഓ ഹോ ഹോ ചിങ്ങനാള്‍ കിളീ...)