Chingamaasam vannu chernnaal

2002
Lyrics
Language: English

[(chorus) ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം]

(m) ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും

(f) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

(m) മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടു പോകും
(f) ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
[(chorus) അ യ യാ യേയ്....]
(m) ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
(f) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും

(f) കന്നിയിൽ കതിർ കൊയ്യണം പൂവാലിയെ മഴ മേയ്ക്കണം
(m) ഓ വിണ്ണിലെ വനവല്ലിമേൽ നിറതിങ്കളാം തിരി വയ്ക്കണം
(f) രാക്കോഴി കുഞ്ഞു പോൽ താരകൾ ചിന്നണം മാനത്തെ മുറ്റമാകെ
(m) ഓ..കാവേരി തെന്നലായ് പൂമണം പൊങ്ങണം മാറത്തെ (?) കൂട്ടിലാകെ
(f) ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
(m) നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം

(m) ചിങ്ങമാസം... ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
(f) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
[(chorus) ധാം ത തകിട ധീം ത തകിട ധോം ത തകിട ധാം]

(f) ദേവരായ് തിരു തേവരായ് നിൻ തേരിൽ നീ എന്നെ ഏറ്റണം
(m) മാമനായ് മണിമാരനായ് നിൻ മാറിൽ ഞാൻ കുറി ചാർത്തണം
(f) ആക്കാലക്കാവിലെ പുള്ളു പോൽ പാടണം പായാര(?) പൊൻനിലാവേ
(m) ഒയ് ഒയ് ഒയ് ആറ്റോരം വീട്ടിലെ മീനു പോൽ തുള്ളണം അമ്മാനക്കുഞ്ഞു വാവേ
(f) ഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചു മച്ചില്‍ കൊച്ചു പച്ചക്കിളിയായ്
(m) നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞിക്കൊമ്പിലിരുന്നൊന്നിച്ചിന്നു പറക്കാം

(m) ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
(f) നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
(m) മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടൂ പോകും
(f) ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു നിന്നെ ഞാൻ മൂടി വെയ്ക്കും
[(chorus) അ യ യാ യേയ്....]

(chorus) dhaam tha thakita dheem tha thakita dhom tha thakita dhaam (4)

(m) chingamaasam vannu chernaal ninne njaanen swanthamaakkum

(f) nenchilolum vennilaavin ponnilaneer swanathamaakkum

(m) megha palunku kondu manathu kottaketti ninne njan kondu pokum
(f) aha..minnal mizhichu ninnu marathe chela kondu ninne njan moodi vekyum
(chorus) a ya yaa yey ….ya yaa yey…(4)
(m) chingamaasam vannu chernaal ninne njaanen swanthamaakkum
(f) nenchilolum vennilaavin ponnilaneer swanathamaakkum

(f) kanniyil kathir koyyanam poo vaaliye mazha meykkanam
(m) oh…vinnile vana vallimel nira thinkalaam thiri vaikkanam
(f) raakkozhi kunjupol thaarakal chinnanam maanathe muttamaake
(m) oh.. kaaveri thennalaay poomanam ponganam manathe (?) koottilaake
(f) ini picha vachu melle ocha vachu machil kochu pacha kiliyaay
(m) nammal onnichoru mara kunji kompillirunnonnichinnu parakkaam
Aay ya ya ye ….ya ya ye…

(m) chingamaasam vannu chernaal ninne njaanen swanthamaakkum
(f) nenchilolum vennilaavin ponnilaneer swanathamaakkum
(chorus) dhaam tha thakita dheem tha thakita dhom tha thakita dhaam

(f) devaraay thiru thevaraay nin theeril nee enne ettanam
(m) mamanaay mani maaranaay nin maaril njaan kuri chaarthanam
(f) aakkaala kaavile pullu pol paadanam ayaara(?) pon nilaave
(m) oy oy oy aattoram veettile meenu pol thullanam ammaana kunju vaave
(f) ini picha vachu melle ocha vachu machil kochu pacha kiliyaay
(m) nammal onnichoru mara kunji kompillirunnonnichinnu parakkaam
Aay ya ya ye …ya ya ye…

(m) chingamaasam vannu chernaal ninne njaanen swanthamaakkum
(f) nenchilolum vennilaavin ponnilaneer swanathamaakkum
(m) megha palunku kondu manathu kottaketti ninne njan kondu pokum
(f) aha..minnal mizhichu ninnu marathe chela kondu ninne njan moodi vekyum
(chorus) a ya yaa yey …ya yaa yey…
Movie/Album name: Meesa Maadhavan

Movie Summary: Meesa Maadhavan is a 2002 Malayalam film about a man named Madhavan who, after being jilted in love, becomes a bitter, mustachioed misogynist, until a woman enters his life and challenges his views.

Song Credits: Music composed by M. Jayachandran; lyrics by Gireesh Puthenchery; sung by K. J. Yesudas and K. S. Chithra.

Musical Style: Melodic film song blending Carnatic classical elements with light semi-classical orchestration.

Raga Details: Set in the raga Kalyani (Yaman), evoking a devotional, auspicious mood.

Key Artists Involved: M. Jayachandran (composer), Gireesh Puthenchery (lyricist), K. J. Yesudas and K. S. Chithra (playback singers); film directed by Sasi Shanker.

Awards & Recognition: No specific awards documented for this song.

Scene Context: The song depicts the arrival of the month of Chingam (the Malayalam month marking the harvest season and Onam festivities), sung as a celebratory, auspicious number reflecting festive joy and reunion in the narrative.


Artists