Paatte unne naanum meettaan vennilaa Veeshum thendral pole neeyen shaalini
Thoo hai meri jaan Thoo hai meraa jeevan Thoo hai meri saan Thoo hai meri saathi Muthuchippil poonthenode swapnam kaanumpol Sankalpangal meyum mettil swarggam theerkkumpol Raavin koottinullil keraam nammalonnaay (swapnagal...)
E chimchaka chimchaka chakachaka chakachaka koodaaram E chakachaka chakachaka chakachaka chakachaka kottaaram Aay vaidooryakathirukal namukku nalkumpol Paadaam namukku paadaam (2)
സ്വപ്നങ്ങള്‍ മഞ്ചലൊരുക്കിയ കൂടാരം സ്വര്‍ണ്ണം പൂശിയ സങ്കല്‍പ്പത്തിന്‍ കൊട്ടാരം വൈഡൂര്യക്കതിരുകള്‍ നമുക്കു് നല്‍കുമ്പോള്‍ പാടാം നമുക്കു പാടാം (2) (സ്വപ്നങ്ങള്‍)
മാനം മാറിമാറി ചൂടും മഞ്ജിമ താനേ മൂടിയാടി പാടും സുന്ദരി (മാനം) പച്ചത്തുള്ളിപനിനീര്‍ തൂകി രാഗം ചേരുമ്പോള്‍ തങ്കപ്പിലിത്താരം നുള്ളി താളം തുള്ളുമ്പോള്‍ പാടാം പ്രേമഗാനം ചൂടാം പുഷ്യരാഗം
ചാം ചച്ച ചൂം ചച്ച ചുമരു ചച്ചാ ചാ (4)
പാട്ടേ ഉന്നേ നാനും മീട്ടാന്‍ വെണ്ണിലാ വീശും തെന്‍ട്രല്‍ പോലെ നീയെന്‍ ശാലിനി
തൂ ഹേ മേരി ജാന്‍ തൂ ഹേ മേരാ ജീവന്‍ തൂ ഹേ മേരീ സാന്‍ തൂ ഹേ മേരി സാഥീ മുത്തുച്ചിപ്പില്‍ പൂന്തേനോടേ സ്വപ്നം കാണുമ്പോള്‍ സങ്കല്പങ്ങള്‍ മെയ്യും മേട്ടില്‍ സ്വര്‍ഗ്ഗം തീര്‍ക്കുമ്പോള്‍ രാവിന്‍ കൂട്ടിനുള്ളില്‍ കേറാം നമ്മളൊന്നായി (സ്വപ്നങ്ങള്‍)
എ- ചിംചക ചിംചക ചകചക ചകചക കൂടാരം എ- ചകചക ചകചക ചകചക ചകചക കൊട്ടാരം ആയു് വൈഡൂര്യക്കതിരുകള്‍ നമുക്കു് നല്‍കുമ്പോള്‍ പാടാം നമുക്കു പാടാം (2)