Ormma than pathirathonil koluthunno Rodal vilakkinte naalamaay nee Paathiyum pinnitta vazhikal njaan kaivitta Paazhnilaappakshi than thoovalaayi Oru kunjupaithalaay njaan iniyumamme Nin madithattil mayangatteyo (chandanathennalaay njaan...)
Thooveyil veenu nin nettimel pollave Thooverppu thullikalil njaan thudaykkaam Vennilaachandanam thottu njaan ninnude Meyyil thanuppin thalodalaavaam Oru kunjupaithalaay njaan iniyumamme Nin madithattil mayangatteyo (chandanathennalaay njaan...)
Language: Malayalam
ചന്ദനത്തെന്നലായു് ഞാന്‍ നിന്റെ ലോലമാം ചാമരത്തിരുമുടിയില്‍ തൊട്ടു മാറില്‍ മയങ്ങുന്നൊരുണ്ണിയായു് ഞാന്‍ നിന്റെ താരാട്ടുപാട്ടില്‍ ലയിച്ചു ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ (ചന്ദനത്തെന്നലായു് ......)
ഓര്‍മ്മ തന്‍ പാതിരത്തോണീല്‍ കൊളുത്തുന്നൊ - രോടല്‍ വിളക്കിന്റെ നാളമായു് നീ (ഓര്‍മ്മ തന്‍ ) പാതിയും പിന്നിട്ട വഴികള്‍ ഞാന്‍ കൈവിട്ട പാഴു്നിലാപ്പക്ഷി തന്‍ തൂവലായി ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ (ചന്ദനത്തെന്നലായു് ......)
തൂവെയില്‍ വീണു നിന്‍ നെറ്റിമേല്‍ പൊള്ളവേ തൂവേര്‍പ്പു തുള്ളികള്‍ ഞാന്‍ തുടയ്ക്കാം വെണ്ണിലാച്ചന്ദനം തൊട്ടു ഞാന്‍ നിന്നുടെ മെയ്യില്‍ തണുപ്പിന്‍ തലോടലാവാം ഒരു കുഞ്ഞു പൈതലായു് ഞാന്‍ ഇനിയുമമ്മേ നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ (ചന്ദനത്തെന്നലായു് ......)
Movie/Album name: Sharjah To Sharjah
Movie Summary:Sharjah to Sharjah is a 2001 Malayalam comedy film about a man from a traditional family who goes to Sharjah and returns with a changed, modern outlook, leading to humorous conflicts with his family.
Song Credits: Music composed by M. G. Sreekumar; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas (with female vocals by K. S. Chithra).
Musical Style: Melodic film song (filmi semi-classical) with a gentle, romantic lilt in the Mohanam raga.
Raga Details: Set in Raga Mohanam (a pentatonic scale equivalent to Bhoopali), giving the song its serene, devotional-romantic flavour.
Key Artists Involved: Composer M. G. Sreekumar; lyricist Kaithapram; playback singers K. J. Yesudas and K. S. Chithra; film directed by K. K. Haridas.
Scene Context: A romantic melody picturised on the lead pair, expressing tender love and longing in a light, breezy setting reflective of the film's family-entertainer tone.