ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട് മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട് അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍ പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട് മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്
കുട്ടി കുറു കുറുമ്പി വന്നു കെട്ടി പിടിക്കും കാണാ കതകടയ്ക്കും നീ ചെറുതകൃതികളില്‍ (?) പൂമഴ പൊഴിക്കും പൂന്തേന്‍ നുകര്‍ന്നോടി മറയും ഇളനീര്‍ തുള്ളി കനവില്‍ തൂവി പാടി സ്നേഹ പൂത്തുമ്പി ചിറകില്‍ വെണ്‍ചിറകില്‍ പറക്കാന്‍ ഒരു മോഹം നിന്റെ വികൃതിയില്‍ മുഴുകുമ്പോള്‍ അതിമധുരം
മഞ്ഞുമഴപൊഴിക്കും ഓടക്കാറ്റില്‍ ഒളിക്കും കണ്ണീര്‍കുടം ഉടയ്ക്കും നീ വീണക്കമ്പി ഉണര്‍ത്തും താളം തട്ടി തുടിക്കും നെഞ്ചില്‍ തളര്‍ന്നുറങ്ങും നീ ഇളമാന്‍ കുഞ്ഞായ് നൃത്തം വയ്ക്കും എന്റെ മുന്നില്‍ ഓടിവരും പറയാ കഥ പോലെ, പാടാ ചിന്തു പോലെ നിന്നെ കണ്ടുകണ്ടു മഴവില്ലു കണ്ണില്‍ വിടരും
ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട് മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട് അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍ പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട് മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്
Movie/Album name: Kochu Kochu Santhoshangal
Sentence Summary: Kochu Kochu Santhoshangal is a 2000 Malayalam family drama about a wealthy patriarch (Mohanlal) whose life is transformed when he connects with his estranged young son and rediscovers the value of family and simple joys.
Song Credits:
- Film: Kochu Kochu Santhoshangal (2000)
- Lyrics: Kaithapram Damodaran Namboothiri
- Music: Ilaiyaraaja
- Singer: K. S. Chithra
Musical Style: Melodic, soft classical-influenced film song with a gentle, lullaby-like devotional feel.
Raga Details: Based on a raga with a serene, devotional character (commonly cited as drawing on a Carnatic melodic framework suited to its tranquil mood).
Key Artists Involved: Music by Ilaiyaraaja, lyrics by Kaithapram, sung by K. S. Chithra; film directed by Sathyan Anthikad and starring Mohanlal and Lakshmi Gopalaswamy.
Awards & Recognition: Ilaiyaraaja's music for the film was widely acclaimed; the song is regarded as a memorable melody of early-2000s Malayalam cinema.
Scene Context: A gentle, emotionally tender song picturized in a serene family/devotional setting, underscoring the film's themes of warmth, innocence, and family bonding.