SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chandramukhi Nadithan karayil 1999
Chandramukhi than karayil Oraashaadathile yaaminiyil Sundariyaamoru kinnara yuvvathi Chandrolsavathinu paadaan poyi (chandramukhi..) Raagaardramay ozhukum muraleegaanam Hindolamaay hrudayam kavarum raagam Paarvanachandrante pontheril anneram Aa vazhi vannethi ajnjaatha gandharvan (2) Raagaalaapana nadanavilolam Aa..aa..aa..aa.. Raagaardramay ozhukum muraleegaanam Hindolamaay hrudayam kavarum raagam Thaarijum thaarijum thaarijum thaarije Paadee pranayaveena meetti Sumadhuramoru gaanam Um..um..um.. Aadee gamanalalitha moordha mukulithamoru laasyam Um..um..um.. Saandhya lakshmiyum chandana raathriyum Aathira noopura muthaayi Sheerdha chaarana kinnara naarikal Megha mrudamgathin vaadanamaay Prakruthiyum vara purushanum pol Onnaay chernnavaraadumpol (2) Saa sa saasa aa... gapamapana aa..aa..aa.. Aa..aa..aa.. ചന്ദ്രമുഖിനദിതൻ കരയിൽ ഒരാഷാഢത്തിലെ യാമിനിയിൽ സുന്ദരിയാമൊരു കിന്നര യുവതി ചന്ദ്രോത്സവത്തിനു പാടാൻ പോയീ (ചന്ദ്രമുഖി....) രാഗാർദ്രമായ് ഒഴുകും മുരളീ ഗാനം ഹിന്ദോളമായ് ഹൃദയം കവരും രാഗം പാർവണചന്ദ്രന്റെ പൊൻതേരിൽ അന്നേരം ആ വഴി വന്നെത്തി അജ്ഞാത ഗന്ധർവൻ രാഗാലാപന നടനവിലോലം ആ..ആ.ആ.. രാഗാർദ്രമായ് ഒഴുകും മുരളീഗാനം ഹിന്ദോളമായ് ഹൃദയം കവരും രാഗം താരിജും താരിജും താരിജും താരിജേ... പാടീ പ്രണയവീണ മീട്ടി സുമധുരമൊരു ഗാനം ഉം..ഉം..ഉം ആടീ ഗമനലളിത മൂർദ്ധ മുകുളിതമൊരു ലാസ്യം ഉം.. ഉം.. ഉം.. സാന്ധ്യലക്ഷ്മിയും ചന്ദനരാത്രിയും ആതിരനൂപുര മുത്തായി ശീർദ്ധ ചാരണ കിന്നര നാരികൾ മേഘ മൃദംഗത്തിൽ വാദനമായ് പ്രകൃതിയും വരപുരുഷനുംപോൽ ഒന്നായ് ചേർന്നവരാടുമ്പോൽ (2) സാ സ സാസ ആ.. ഗപമപന ആ..ആ ആ..ആ...ആ....
Movie/Album name: Usthaad
Artists