(പു) കായലിന്റെ കണ്ണെത്താത്തണ്ണിയിലുണ്ടൊരു വര കന്നിമണ്ണിന്റെ കാലു തെന്നുന്ന വഴുവഴുക്കന്‍ വരമ്പു വര (സ്ത്രീ) കായലിന്റെ കണ്ണെത്താത്തണ്ണിയിലുണ്ടൊരു വര കന്നിമണ്ണിന്റെ കാലു തെന്നുന്ന വഴുവഴുക്കന്‍ വരമ്പു വര (പു) വരമ്പുവരേല്‍ അരിമ്പിടുന്നു പുലരിവെട്ടം തുടുതുടുക്കും
Movie Summary: A young woman, Bhanu, seeks revenge against a wealthy tharavad patriarch, Thampuratty, who destroyed her family, infiltrating the household to carry out her plan.
Song Credits: Music by M. G. Radhakrishnan; lyrics by Girish Puthenchery.
Musical Style: A rustic, folk-flavored Malayalam film song with a playful, rhythmic character.
Raga Details: Information not available.
Key Artist(s): Sung by M. G. Sreekumar and K. S. Chithra.