Chandamaama

1999
Lyrics
Language: English

(m) ചന്ദാമാമാ ......

(m) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ

(f) കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തല്‍
(m) കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തല്‍
(f) നിലയ്ക്കാത്ത സല്ലാപത്തിന്‍ അല്ലി തേന്‍ മൊഴികള്‍
(m) ഹൃദയം നിറയെ പരസ്പര പ്രേമ സ്വപ്നം
(d) സ്വപ്നം, സ്വപ്നം, സ്വപ്നം, സ്വപ്നം
(m) ചന്ദാമാമാ....ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
(f) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ

(m) വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം
(f) വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം
(m) മുകില്‍ക്കൂട്ടില്‍ അമ്മാനത്തെ സ്നേഹപ്പൂമാരീ
(f) ഇനിയും നല്‍കാം മനസ്സിന്റെ ആമ്പല്‍ പൂക്കള്‍ പൂക്കള്‍
(d) പൂക്കള്‍, പൂക്കള്‍, പൂക്കള്‍

(f) ചന്ദാമാമാ ....
(m) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
(f) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ
(m) നിനക്കെന്റെ പൊന്‍ നിലമാളിക വീടു തുറന്നു തരാം
(f) മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നു തരാം
(d) ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണ കാവടി ആടുവാന്‍
(f) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
(m) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ

(m) chandaamaamaa......

(m) chandaamaamaa chandrakaantha kalpadavil vaa vaa
Indraneela thiramaalakalil neeraadaan vaa vaa (chandaamaamaa...)
Ninakentte pon nilamaalika veedu thurannu tharaam
Manassinte jaalaka vaathil paathi thurannu tharaam
Orikkalum kaanaakkanavin varnna kaavadi aaduvan
Chandaamaama chandrakaantha kalpadavil vaa vaa
Indraneela thiramaalakalil neeraadaan vaa vaa

(f) kannaadi puzhayorathoru mullappoo panthal
Anuraagam nattu nanaykkum mullappanthal
(m) kannaadi puzhayorathoru mullappoo panthal
Anuraagam nattu nanaykkum mullappanthal
(f) nilaykkaatha sallaapathin alli then mozhikal
Chirichukondodi pokum sugandhayaamam
(m) hrudayam niraye paraspara prema swapnam
(d) swapnam, swapnam, swapnam, swapnam
(m) chandaamaamaa....chandaamaamaa chandrakaantha kalpadavil vaa vaa
(f) indraneela thiramaalakalil neeraadaan vaa vaa

(m) varavelkkaan aayiravalli thaalappolimelam
Vasanthangal aadippaadum saagarageetham
(f) varavelkkaan aayiravalli thaalappolimelam
Vasanthangal aadippaadum saagarageetham
(m) mukilkkoottil ammaanathe snehappoomaree
Swarangalil thaalam thennum kathir kinaakkal
(f) eniyum nalkaam manaasinte ampal pookkal pookkal
(d) pookkal, pookkal, pookkal

(f) chandaamaamaa....
(m) chandaamaamaa chandrakaantha kalpadavil vaa vaa
(f) indraneela thiramaalakalil neeraadaan vaa vaa
(m) ninakentte pon nilamaalika veedu thurannu tharaam
(f) manassinte jaalaka vaathil paathi thurannu tharaam
(d) orikkalum kaanaakanavin varna kaavadi aaduvan
(f) chandaamaamaa chandrakaantha kalpadavil vaa vaa
(m) indraneela thiramaalakalil neeraadaan vaa vaa
Language: Malayalam

(m) ചന്ദാമാമാ ......

(m) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ (ചന്ദാമാമാ...)
നിനക്കെന്റെ പൊന്‍ നിലമാളിക വീടു തുറന്നു തരാം
മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നു തരാം
ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണ കാവടി ആടുവാന്‍
ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ

(f) കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തല്‍
അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍
(m) കണ്ണാടി പുഴയോരത്തൊരു മുല്ലപ്പൂ പന്തല്‍
അനുരാഗം നട്ടു നനയ്ക്കും മുല്ലപ്പന്തല്‍
(f) നിലയ്ക്കാത്ത സല്ലാപത്തിന്‍ അല്ലി തേന്‍ മൊഴികള്‍
ചിരിച്ചുകൊണ്ടോടി പോകും സുഗന്ധയാമം
(m) ഹൃദയം നിറയെ പരസ്പര പ്രേമ സ്വപ്നം
(d) സ്വപ്നം, സ്വപ്നം, സ്വപ്നം, സ്വപ്നം
(m) ചന്ദാമാമാ....ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
(f) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ

(m) വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം
വസന്തങ്ങള്‍ ആടിപ്പാടും സാഗരഗീതം
(f) വരവേല്‍ക്കാന്‍ ആയിരവല്ലി താലപ്പൊലി മേളം
വസന്തങ്ങള്‍ ആടിപ്പാടും സാഗരഗീതം
(m) മുകില്‍ക്കൂട്ടില്‍ അമ്മാനത്തെ സ്നേഹപ്പൂമാരീ
സ്വരങ്ങളില്‍ താളം തെന്നും കതിര്‍ കിനാക്കള്‍
(f) ഇനിയും നല്‍കാം മനസ്സിന്റെ ആമ്പല്‍ പൂക്കള്‍ പൂക്കള്‍
(d) പൂക്കള്‍, പൂക്കള്‍, പൂക്കള്‍

(f) ചന്ദാമാമാ ....
(m) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
(f) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ
(m) നിനക്കെന്റെ പൊന്‍ നിലമാളിക വീടു തുറന്നു തരാം
(f) മനസ്സിന്റെ ജാലക വാതില്‍ പാതി തുറന്നു തരാം
(d) ഒരിക്കലും കാണാക്കനവിന്‍ വര്‍ണ്ണ കാവടി ആടുവാന്‍
(f) ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍ വാ വാ
(m) ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ
Movie/Album name: Chandamama

Summary: Chandamama (1999) is a Malayalam film starring Kunchacko Boban and Meena, centered on a young man's romantic entanglements and family relationships in a village setting.

Song Credits: - Song: "Chandamaama" - Film: Chandamama (1999) - Language: Malayalam

(Specific lyricist and composer credits for this song are not reliably available.)

Scene Context: The song appears as a melodic romantic/light-hearted number picturized on the lead pair in the film's village backdrop.

(Reliable details on musical style, raga, key artists, and awards for this specific song could not be verified, so those sections are skipped.)


Artists