SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thaanaanaa thannanaanino Thanninaani naaninaana thannanaaninaa Cholleedaam sullu sundari Villeduthu thallidalle nalla penmani Ampampo rambhayaanival Vampeduthu thulli vanna kompanaanayo Mathakamini nruthamaadi vaa Muthupolle vaa muthamekidaam Chittayode paattu paadi koottu koodi aattamaadi oh..hoy (cholleedaam..) Rock and rollilo break chodilo Romeomaaraay koodiyaadu Rose maryyo royal maryyo Ronthu chutti pokumee chandralekhayo Kalyani nillu naani haa Melle vaani chollu rani Thalliyodi vaa thulliyaadi vaa Tharikida chollu nillu chollu nillu (cholleedaam..) Sooryakaanthiye aaryakanyake Veeryamaarnna kankalil shouryamaano Thandukaariye chendumalliye Chundilenthu shundiyo vennilaavo Folk danco foreignaatto Foamilaadi pona lady Unniyaarchayo rani jhaansiyo Tharikida nillu chollu nillu chollu (cholleedaam..) താനാനാ തന്നനാനിനാ തന്നിനാനിനാനിനാന തന്നനാനിനാ ചൊല്ലീടാം സുല്ലു സുന്ദരി വില്ലെടുത്തു തല്ലിടല്ലെ നല്ല പെണ്മണീ അമ്പമ്പോ രംഭയാണിവൾ വമ്പെടുത്തു തുള്ളി വന്ന കൊമ്പനാനയൊ മത്തകമിനി നൃത്തമാടി വാ മുത്തുപോലെ വാ മുത്തമേകിടാം ചിട്ടയോടെ പാട്ടു പാടി കൂട്ടു കൂടി ആട്ടമാടി ഓ ഹോയ് (ചൊല്ലീടാം...) റോക്ക് ആൻഡ് റോളിലോ ബ്രേക്ക് ചോടിലോ റോമിയോമാരായി കൂടിയാട് റോസ്മേരിയോ റോയൽ മേരിയോ റോന്തു ചുറ്റി പോകുമീ ചന്ദ്രലേഖയോ കല്യാണീ നില്ലു നാണീ ഹാ മെല്ലെ വാണീ ചൊല്ലു റാണീ തള്ളിയോടി വാ തുള്ളിയാടി വാ തരികിട ചൊല്ല് നില്ല് ചൊല്ല് നില്ല് (ചൊല്ലീടാം...) സൂര്യകാന്തിയെ ആര്യകന്യകേ വീര്യമാർന്ന കൺകളിൽ ശൗര്യമാണോ തണ്ടുകാരിയേ ചെണ്ടുമല്ലിയേ ചുണ്ടിലെന്തു ശുണ്ഠിയോ വെണ്ണിലാവോ ഫോക്കു ഡാൻസോ ഫോറിനാട്ടോ ഫോമിലാടി പോണ ലേഡീ ഉണ്ണിയാർച്ചയോ റാണി ഝാൻസിയോ തരികിട നില്ല് ചൊല്ല് നില്ല് ചൊല്ല് (ചൊല്ലീടാം...)
Movie/Album name: Inspector Eeswara Iyer Green Roomilundu
Sentence Summary: Inspector Eeswara Iyer, confined to a green room, becomes entangled in a murder investigation and must unravel the mystery from within his limited surroundings.
Song Credits: Not available.
Musical Style: Not available.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists