കൊല്ലം കണ്ടവനില്ലം വേണ്ടല്ലോ കൊച്ചി കണ്ടവനച്ചി വേണ്ടല്ലോ അച്ചാമ്മച്ചേടത്തി വന്നതിൽ പിന്നെ എന്റച്ചായനു കൊല്ലോം കൊച്ചീം ഒന്നും വേണ്ടല്ലോ അച്ചായാ പൊന്നച്ചായാ ഹേയ് അച്ചായാ പൊന്നച്ചായാ
കാനായിൽ നിന്നുള്ള വീഞ്ഞു കുപ്പി നിരന്നേ താ തിന്ത തരികിട തിന്ത ആബേലിൻ ബലിയാട് മുഴുവനും മൊരിഞ്ഞേ താകിട തരികിട തിന്തത്തൈ കാനയിൽ നിന്നുള്ള വീഞ്ഞു കുപ്പി നിരന്നേ ആബേലിൻ ബലിയാട് മുഴുവനും മൊരിഞ്ഞേ
മധുരം മുറിച്ചെന്റെ ജീവനിൽ മധുരിക്കും മാലാഖയല്ലേ നീ (2) സ്നേഹമലർച്ചെണ്ടുമായ് ഞാൻ വന്നപ്പോൾ കണ്ണടച്ചോ നീ ആദ്യത്തെ രാവെന്നു നിനച്ചോ നീ
Movie/Album name: Achaammakkuttiyude Achaayan
Movie Summary: Achaammakkuttiyude Achaayan (1998) is a Malayalam family drama centered on a young girl and her relationship with her grandfather figure, exploring themes of family bonds and innocence.
Song Credits: Not available.
Musical Style: Melodic Malayalam film song with a folksy, playful character, suited to a children's/light-hearted context.