SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chandana kavile poovali Puzha kadannini engottu Thiru manakkale madathakkili Mamboo thedi innengott Omana kunjinte kalchilambochayil Janmam pookana dikkilekko Ponnaramani kilu kilungi Onam varana dikkilekko Palliyurangan pon veena Palli unarthan ponnumma Muthi kudikkan palamrith Ennum odikalikkan agra shala Ninakkaniyan chittada Thadaka mothira malar mala Achante kavinte nakkilayil Undalum theeratha palchoru (chandana...) Poopirannalil thalapoli Kunjinu parkkan peemeda Varavelkan ambari Koode nada nadathan ponnana Unnikurangan oonjalu Ponnum kinavinte tharattu Neram pularumbol enthu kodukkan Pon mani nallari (chandana...) ചന്ദനക്കാവിലെ പൂവാലീ പുഴ കടന്നിനിയെങ്ങോട്ട് തിരുമനയ്ക്കലെ മാടത്തക്കിളി മാമ്പൂ തേടിയിന്നെങ്ങോട്ട് ഓമനക്കുഞ്ഞിൻറെ കാൽച്ചിലമ്പൊച്ചയിൽ ജന്മം പൂക്കണ ദിക്കിലേക്കോ പൊന്നരമണി കിലുകിലുങ്ങി ഓണം പൂക്കണ ദിക്കിലേക്കോ ഓ... (ചന്ദനക്കാവിലെ) പള്ളിയുറങ്ങാൻ പൊൻവീണ പള്ളിയുണർത്താൻ പൊന്നുമ്മ മുത്തുക്കുടിക്കാൻ പാലമൃത് എന്നും ഓടിക്കളിക്കാൻ അഗ്രശാല മെയ്യിലണിയാൻ ചിറ്റാട പാടകമോതിരമലങ്കാരം അച്ഛന്റെ കനവിലെ നാക്കിലയിൽ ഉണ്ടാലും തീരാത്ത പാൽച്ചോറ് ഓ... (ചന്ദനക്കാവിലെ) പൂപ്പിറന്നാളിൽ താലപ്പൊലി കുഞ്ഞിനു പാർക്കാൻ പൂമേട വരവേൽക്കാൻ അമ്പാരി കൂടെ നടനടക്കാൻ പൊന്നാന ഉണ്ണിക്കുറങ്ങാൻ ഊഞ്ഞാല് പൊന്നുംകിനാവിൻറെ താരാട്ട് നേരം പുലരുമ്പോൾ ഇങ്കുകുറുക്കാൻ പൊന്മണി നല്ലരി മുത്താരി (ചന്ദനക്കാവിലെ)
Movie/Album name: Thattakam
Movie Summary: Thattakam (1998) is a Malayalam drama centered on the lives, traditions, and conflicts of a village community.
Song Credits:
- Song: Chandanakkaavile
- Film: Thattakam (1998)
- Language: Malayalam
Musical Style: Melodic Malayalam film song with a folk-tinged, devotional-romantic character.
Scene Context: The song unfolds as a melodic, reflective piece within the film's village setting, evoking the atmosphere of the sacred grove (kaavu) referenced in its title.
Artists