വാക്കില്‍ വന്നുദിക്കാത്തോരാത്മമോഹങ്ങളേതോ നോക്കില്‍ തുടിച്ചത് നീ അറിഞ്ഞതില്ല വിധുരമീ വീണയില്‍ ഉതിരുമെന്‍ പ്രാണന്റെ പരിഭവ മൊഴികള്‍ നീ അണിഞ്ഞതില്ല അറിയാത്തോരാഴത്തിലെ പവിഴമുത്തുകളാരും തിരയുന്നീല ആരും തിരയുന്നീല (ചമ്പക )
പൂത്തുനില്‍ക്കുമീ നാട്ടുമാവിലൂഞ്ഞാലുകെട്ടി കാത്തിരുന്നാതിരയും കഴിഞ്ഞുപോയീ മിഴിയിലെ അഞ്ജനവും മിഴിനീരിലലിഞ്ഞുപോയി കരളിലെ കുയിലെങ്ങോ പറന്നു പോയീ മൊഴികള്‍ തന്‍ മണ്‍കുടത്തില്‍ നിറയാത്തോരമൃതാരും തിരയുന്നീല ആരും തിരയുന്നീല (ചമ്പക)
Movie/Album name: Ilavankode Desam
Movie Summary:Ilavankode Desam is a 1998 Malayalam film centered on the lives and relationships of people in a village setting, exploring themes of love, longing, and community bonds.
Song Credits: Sung by K. J. Yesudas; composed by Berny–Ignatius; lyrics by Gireesh Puthenchery.
Musical Style: Melodic film song in the traditional Malayalam light-classical/ghazal-tinged style, with a gentle, romantic orchestration.
Raga Details: Information not available.
Key Artists Involved: K. J. Yesudas (playback singer), Berny–Ignatius (music directors), Gireesh Puthenchery (lyricist).