ചിരിതിങ്കൾ അഴകോടെ കനവിൽ വീണുറങ്ങിയതെന്തേ പ്രണയഗായികേ പ്രിയതരമീ നിമിഷദളം .... പ്രിയതരമീ നിമിഷദളം രാസയാമിനിയിൽ ഇനിയും പ്രേമ പഞ്ചമം പാടാൻ നീ വരൂ ഇനിയും പ്രേമ പഞ്ചമം പാടാൻ നീ വരൂ (ചിരിതിങ്കൾ അഴകോടെ....)
മൗനസല്ലാപമൊഴുകി കരളിൽ പൂവിരൽ തഴുകി ആദ്യരാവിന്റെ മധുരം സ്നേഹപ്പുതുമഴ തൂവി (2) ശൃംഗാരചന്ദ്രിക സന്ദേശമെഴുതി അല്ലിക്കുടമത് കൈയ്യേൽക്കയായ് നിലയറിയാതൊരു ലഹരിയിൽ മുങ്ങി താഴ്വര പൂകിയ പൂന്തെന്നൽ ഇനിയും മധുര ഗീതകം പാടൂ മോഹമേ മകരന്ദ കുളിരുള്ള മഴവില്ലു ഞൊറിയുള്ള സ്വപ്നം നമുക്ക് സ്വന്തമായ്
കാട്ടുമുല്ലകൾക്കുള്ളിഒൽ ഗാനം സൗരഭമായി ഹൃദയ മുന്തിരിക്കിണ്ണം നിറയെ യൗവനമധുവായി (2) ചിറ്റോളമിളകിയ നീലാമ്പൽക്കടവിൽ അന്നപ്പിടയുടെ നൃത്തോത്സവം മെയ്യിൽ പടരാൻ എന്തേ വൈകി ചുംബനമേകിയ പൂമനമേ ഇനിയും മധുര ഗീതകം പാടൂ മോഹമേ (ചിരിതിങ്കൾ അഴകോടെ....)
Movie/Album name: Killikurishiyile Kudumbamela
Sentence Summary:Killikurishiyile Kudumbamela is a 1997 Malayalam family drama centered on a large, affectionate household whose bonds are tested by everyday conflicts, misunderstandings, and reconciliations.
Song Credits: Sung by K. J. Yesudas and K. S. Chithra; lyrics by Kaithapram Damodaran Namboothiri; music composed by Berny Ignatius.
Musical Style: Melodic, light-classical-rooted film song with a warm, folksy orchestration typical of 1990s Malayalam cinema.
Raga Details: Built on a bright, devotional-tinged melodic scale with a predominantly major (sampoorna) feel; not a strict classical raga exposition but raga-flavoured film melody.
Key Artists Involved: Compositor Berny Ignatius, lyricist Kaithapram, and playback singers K. J. Yesudas and K. S. Chithra.
Scene Context: A celebration/affectionate family sequence in the film, picturized on the household members in a joyous, togetherness-oriented setting.
Awards & Recognition: No specific awards documented for this song.