Chik Cham

1997
Lyrics
Language: English

(f) ഹേയ് കമ്മോണ്‍

Hey come on
Chik chaam tharikida kootti kottithaalam ding dong campassil innum ulsavamelam
Ithiri veyilil koumaradaham munthiri neettum varnnappoothaalam
Mohakkiliyude thoovalinnullil chuvarinmel ezhuthaam
Day college day
Let us together sing the song sathyam shivam sundaram (2)
Life is now in the latest style, campus rap is the wildest style, college guys in the english style, nasty guys of 2000
Peelikkannukal swapnam koodiya neram neelappakshikal chiraku virichu nenchil
Olakkalikal kaakkikkurukiya neram koodi vidarnnu namude idayilu koumaaram
Swapnam kaanum kaalam ithu swarggam nedum kaalam
Othiri naalu kazhinjaal polum orkkan sukhamalle
Yeyyeyyeyyeyeeye day college day wonderful day
Let us together sing the song sathyam shivam sundaram (2)
Chik chaam tharikida kootti kottithaalam ding dong campassil innum ulsavamelam

Life is now in the latest style, campus rap is the wildest style, college guys in the english style, nasty guys of 2000

Minnum chippikal thirayil mungiya neram swarnna chippikalaayi nin chiri mannil
Nenchin koottile maina vilichoru kaaryam kaathilathunarunne nammude arikil sanchaaram
Swapnam kaanum kaalam ithu swarggam nedum kaalam
Othiri naalu kazhinjaal polum orkkan sukhamalle
Yeyyeyyeyyeyeeye day college day wonderful day
Let us together sing the song sathyam shivam sundaram (2)
Chik chaam tharikida kootti kottithaalam ding dong campassil innum ulsavamelam
Ithiri veyilil koumaradaham munthiri neettum varnnappoothaalam
Mohakkiliyude thoovalinnullil chuvarinmel ezhuthaam
Day college day
Let us together sing the song sathyam shivam sundaram (2)
Language: Malayalam

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
(f) ഹേയ് കമ്മോണ്‍
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ചിക് ചാം തരികിട കൂട്ടി കൊട്ടിത്താളം ഡിങ്ങ്ഡോങ്ങ് കാമ്പസ്സില്‍ ഇന്നും ഉത്സവ മേളം
ചിക് ചാം തരികിട കൂട്ടി കെട്ടിത്താളം ഡിങ്ങ്ഡോങ്ങ് കാമ്പസ്സില്‍ ഇന്നും ഉത്സവ മേളം
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ഇത്തിരി വെയിലില്‍ കൗമാരദാഹം മുന്തിരി നീട്ടും വര്‍ണ്ണപ്പൂത്താലം
മോഹക്കിളിയുംടെ തൂവലിന്നുള്ളില്‍ ചുവരിന്മേല്‍ എഴുതാം
‍ഡേ കോളേജ് ഡേ
ലറ്റസ്സ് റ്റുഗതര്‍ സിംഗ് ദ സോംഗ് സത്യം ശിവം സുന്ദരം (2)
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
പീലിക്കണ്ണുകള്‍ സ്വപ്നം കൂടിയനേരം നീലപ്പക്ഷികള്‍ ചിറകു വിരിച്ചു നെഞ്ചില്‍
ഓലക്കാലികള്‍ കാക്കിക്കുറുകിയ നേരം കൂടി വിടര്‍ന്നു നമ്മുടെ ഇടയില് കൗമാരം
സ്വപ്നം കാണും കാലം ഇതു സ്വര്‍ഗ്ഗം നേടും കാലം
ഒത്തിരി നാളു കഴിഞ്ഞാല്‍ പോലും ഓര്‍ക്കാന്‍ സുഖമല്ലേ
യെയ്യെയ്യെയ്യെയ്യെയ്യെയ്യെ ഡേ കോളേജ് ഡേ വണ്ടര്‍ഫുള്‍ ഡേ
ലറ്റസ്സ് റ്റുഗതര്‍ സിംഗ് ദ സോംഗ് സത്യം ശിവം സുന്ദരം (2)
ചിക് ചാം തരികിട കൂട്ടി കൊട്ടിത്താളം ഡിങ്ങ്ഡോങ്ങ് കാമ്പസ്സില്‍ ഇന്നും ഉത്സവ മേളം
ചിക് ചാം തരികിട കൂട്ടി കെട്ടിത്താളം ഡിങ്ങ്ഡോങ്ങ് കാമ്പസ്സില്‍ ഇന്നും ഉത്സവ മേളം
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
മിന്നും ചിപ്പികള്‍ തിരയില്‍ മുങ്ങിയ നേരം സ്വര്‍ണ്ണ ചിപ്പികളായി നിന്‍ ചിരി മണ്ണില്‍
നെഞ്ചിന്‍ കൂട്ടിലെ മൈന വിളിച്ചൊരു കാര്യം കാതിലതുണരുന്നേ നമ്മുടെ അരികില്‍ സാഞ്ചാരം
സ്വപ്നം കാണും കാലം ഇതു സ്വര്‍ഗ്ഗം നേടും കാലം
ഒത്തിരി നാളു കഴിഞ്ഞാല്‍ പോലും ഓര്‍ക്കാന്‍ സുഖമല്ലേ
യെയ്യെയ്യെയ്യെയ്യെയ്യെയ്യെ ഡേ കോളേജ് ഡേ വണ്ടര്‍ഫുള്‍ ഡേ
ലറ്റസ്സ് റ്റുഗതര്‍ സിംഗ് ദ സോംഗ് സത്യം ശിവം സുന്ദരം (2)
ചിക് ചാം തരികിട കൂട്ടി കൊട്ടിത്താളം ഡിങ്ങ്ഡോങ്ങ് കാമ്പസ്സില്‍ ഇന്നും ഉത്സവ മേളം
ചിക് ചാം തരികിട കൂട്ടി കെട്ടിത്താളം ഡിങ്ങ്ഡോങ്ങ് കാമ്പസ്സില്‍ ഇന്നും ഉത്സവ മേളം
ഇത്തിരി വെയിലില്‍ കൗമാരദാഹം മുന്തിരി നീട്ടും വര്‍ണ്ണപ്പൂത്താലം
മോഹക്കിളിയുടെ തൂവലിന്നുള്ളില്‍ ചുമരിന്മേല്‍ എഴുതാം
‍ഡേ കോളേജ് ഡേ
ലറ്റസ്സ് റ്റുഗതര്‍ സിംഗ് ദ സോംഗ് സത്യം ശിവം സുന്ദരം (2)
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
Movie/Album name: Ezhu Nilaappanthal
Artists