SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chillu Vilakkumaay [M] 1997
Chilluvilakkumaay ambilippennaalu Anthichuram kadanne Thoomanjin villeesu neekki Pon thaarangal maanathu ninne Karimizhi theliyanu pidayanu Idanenchu kuliranu nirayanu Irukili kurukanu kurukanu (chilluvilakkumaay) Medanilaavin kudamullathiriyittu Malayil poomanamerum kaatte vaa Snehathin maari peythu Maaraake thingi vingi Premathin urul pottunn Maan thullum maarathu thenoorum koodaano Kaanaatha poomaruku vaarmudiyaal nee marachhu Aake chonnu poyo? (chilluvilakkumaay) Moha mizhaavil unarunnu druthathaalam Iravin kuthuvilakkum aalunne Kaamante poovillin Theeraatha njaanoliyil Raavum thalarnne poyo Maanathin orathu raathinkal maanjallo Karimizhi theliyanu pidyanu Idanenchu kuliranu nirayanu Irukili kurukanu kurukanu (chilluvilakkumaay) ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള് അന്തിച്ചുരം കടന്നേ... തൂമഞ്ഞിന്‍ വില്ലീസ് നീക്കി പൊന്‍താരങ്ങള്‍ മാനത്ത് നിന്നേ... കരിമിഴി തെളിയണ് പിടയണ്... ഇടനെഞ്ച് കുളിരണ് നിറയണ്... ഇരുകിളി കുറുകണ് കുറുകണ്... (ചില്ലുവിളക്കുമായ്) മേടനിലാവിന്‍ കുടമുല്ലത്തിരിയിട്ടു മലയില്‍ പൂമണമേറും കാറ്റേ വാ സ്നേഹത്തിന്‍ മാരിപെയ്തു മാറാകെ തിങ്ങിവിങ്ങി പ്രേമത്തിന്‍ ഉരുള്‍ പൊട്ടുന്നേ മാന്‍തുള്ളും മാറത്ത് തേനൂറും കൂടാണോ കാണാത്ത പൂമറുക് വാര്‍മുടിയാല്‍ നീ മറച്ച് ആകെച്ചോന്നുപോയോ? (ചില്ലുവിളക്കുമായ്) മോഹമിഴാവില്‍ ഉണരുന്നു ദ്രുതതാളം ഇരവിന്‍ കൂത്തുവിളക്കും ആളുന്നേ കാമന്റെ പൂവില്ലിന്‍ തീരാത്ത ഞാണൊലിയില്‍ രാവും തളര്‍ന്നേ പോയോ മാനത്തിന്‍ ഓരത്ത് രാത്തിങ്കള്‍ മാഞ്ഞല്ലോ കരിമിഴി തെളിയണ് പിടയണ്... ഇടനെഞ്ച് കുളിരണ് നിറയണ്... ഇരുകിളി കുറുകണ് കുറുകണ്... (ചില്ലുവിളക്കുമായ്)
Movie/Album name: Churam
Sentence Summary: Churam (1997) is a Malayalam film centered on a young man's journey into the world of crime and his subsequent moral and emotional struggles.
Song Credits: Film: Churam (1997). Song: Chillu Vilakkumaay. Language: Malayalam.
Musical Style: Melodic film song with an expressive, somewhat melancholic tone typical of 1990s Malayalam cinema.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists