SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chiricheppu kilukki vilichenne Unarthiya pennaale Karimizhimuna kondu kavanakkall- Erinjenne karakkiya pennaale Cheriya perunnaalppira pole Kavilil rankulla pennaale Oro dinavum valarnnu neeyou Pathinaalaam raavaay - oru Pathinaalaam raavaay (chiri) Ente kinaavin munthiri neeray Manassinte panthalil vannavale Mohathinte malarthoppil nee Madhurathenpoovaay - oru Madhurathenpoovaay (chiri) ചിരിച്ചെപ്പു കിലുക്കി വിളിച്ചെന്നെ- യുണര്‍ത്തിയ താമരക്കണ്ണാളേ കരിമിഴിമുനകൊണ്ട് കവണക്കല്ലെ- റിഞ്ഞെന്നെ കറക്കിയ പെണ്ണാളേ (ചിരി...) ചെറിയ പെരുന്നാള്‍പ്പിറപോലെ കവിളില്‍ റങ്കുള്ള പെണ്ണാളേ ഓരോ ദിനവും വളര്‍ന്നു നീയൊരു പതിനാലാം രാവായ് - ഒരു പതിനാലാം രാവായ്.... തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ (ചിരി...) എന്റെ കിനാവിന് മുന്തിരിനീരായ് മനസ്സിന്റെ പന്തലില്‍ വന്നവളേ മോഹത്തിന്റെ മലര്‍ത്തോപ്പില്‍ നീ മധുരത്തേന്‍പൂവായ് - ഒരു മധുരത്തേന്‍പൂവായ്... തനതിന്ത തനതിന്ത തനതനതിന്ത തെന്തിന്നോ തനതനതിന്ത തനതനതിന്ത തനതനതിന്ത താനിന്നോ (ചിരി...)
Movie/Album name: Five Star Hospital
Movie Summary: Five Star Hospital is a 1997 Malayalam film centered on the happenings within a hospital setting, weaving together the lives of its staff and patients.
Song Credits: "Chiricheppu" — from Five Star Hospital (1997).
Raga Details: Information not available.
Scene Context: Information not available.
Artists