Nin kannile ven praavukal Sallaapamothunnuvo Nin chundile pon vaakkukal Sangeethamaavunnuvo Minni maayumee man cheraathile Swarnna varnnamaam naalamaayi naam Ninte naada mandiram swayam thalodave (chaandnee)
Ee pookkalum poonthinkalum Nee thanna daanangalaay Ee sandhyayum man veenayum Nee polumen swanthamaay Maanju pokumee mounagaanavum Venuvoothumee manthra raagavum Ninte manju koottilittu panku vachu njaan (chaandnee)
നിന്‍ കണ്ണിലെ വെണ്‍പ്രാവുകള്‍ സല്ലാപമോതുന്നുവോ നിന്‍ ചുണ്ടിലെ പൊന്‍ വാക്കുകള്‍ സംഗീതമാവുന്നുവോ മിന്നി മായുമീ മണ്‍ ചെരാതിലെ സ്വര്‍ണ്ണ വര്‍ണ്ണമാം നാളമായി നാം നിന്റെ നാദമന്ദിരം സ്വയം തലോടവേ (ചാന്ദ്നീ )
ഈ പൂക്കളും പൂന്തിങ്കളും നീ തന്ന ദാനങ്ങളായ് ഈ സന്ധ്യയും മണ്‍ വീണയും നീ പോലുമെന്‍ സ്വന്തമായ് മാഞ്ഞു പോകുമീ മൌനഗാനവും വേണുവൂതുമീ മന്ത്ര രാഗവും നിന്റെ മഞ്ഞു കൂട്ടിലിട്ടു പങ്കുവച്ചു ഞാന്‍ (ചാന്ദ്നീ )