SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chendumalli Chempaka Malare 1996
Chendumalli chempaka malare Chemparathi poonkili makale Chenthamizh then malarmizhi mazhayazhake... Mangalappoomaaril manjalaadum maaril Maankuyil paattupaadum maaran njaan.... Maamayil peeli neerthum maaman njaan.... Aahaa...i love you.... Chendumalli chempaka malare Chemparathi poonkili makale Chenthamizh then malarmizhi mazhayazhake... Mangalappoomaaril manjalaadum maaril Maankuyil paattupaadum maaran nee.... Maamayil peeli neerthum maaman nee.... Aahaa...i love you.... En uyirin uyire varu nee... Nin panineerudal njaan punaraam... Venal maayum paathayil Vennilaavin veedhiyil... Ven piraavupol paarivannu pon Thooval veeshi vaa....i love you.... (chendumalli...) Kan kavarum karimeen kurunne... Ennilalinjoru then kudame... Anthimaana chinthumaay Mandahaasa thenumaay Maarimaasamaay therirangi en Koodeyodi vaa...vaa...i love you.... ചെണ്ടുമല്ലി ചെമ്പകമലരേ ചെമ്പരത്തിപ്പൂങ്കിളി മകളേ ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ... മംഗലപ്പൂമാറിൽ മഞ്ഞളാടും മാറിൽ മാങ്കുയിൽ പാട്ടുപാടും മാരൻ ഞാൻ.... മാമയിൽ പീലി നീർത്തും മാമൻ ഞാൻ.... ആഹാ...ഐ ലവ് യൂ.... ചെണ്ടുമല്ലി ചെമ്പകമലരേ ചെമ്പരത്തിപ്പൂങ്കിളി മകളേ ചെന്തമിഴ്ത്തേൻ മലർമിഴി മഴയഴകേ... മംഗലപ്പൂമാറിൽ മഞ്ഞളാടും മാറിൽ മാങ്കുയിൽ പാട്ടുപാടും മാരൻ നീ.... മാമയിൽ പീലി നീർത്തും മാമൻ നീ.... ആഹാ...ഐ ലവ് യൂ.... എൻ ഉയിരിൻ ഉയിരേ വരൂ നീ... നിൻ പനിനീരുടൽ ഞാൻ പുണരാം... വേനൽ മായും പാതയിൽ വെണ്ണിലാവിൻ വീഥിയിൽ... വെൺപിറാവുപോൽ പാറിവന്നു...പൊൻ തൂവൽ വീശി വാ....ഐ ലവ് യൂ.... (ചെണ്ടുമല്ലി...) കണ്‍കവരും കരിമീൻ കുരുന്നേ... എന്നിലലിഞ്ഞൊരു തേൻകുടമേ... അന്തിമാനച്ചിന്തുമായ് മന്ദഹാസ തേനുമായ് മാരിമാസമായ് തെരിറങ്ങി എൻ കൂടെയോടി വാ...വാ...ഐ ലവ് യൂ.... (ചെണ്ടുമല്ലി...)
Movie/Album name: Naalaamkettile Nallathampimar
Artists