Vaishnavaamsamai murahara Venu naaliyil mahitha japa Theertha bindhuvai Swanayamunormi theerkkave Vaishnavaamsamai murahara Venu naaliyil mahitha japa Theertha bindhuvai Swanayamunormi theerkkave Krishna kireedamai Vidarukayaanen Nenjile niratha niraamaya Kalayude himakanamaniyoru njodiyide Amara chinthaamani Sa ri ga ma da ni sa Sa ni da ma ga ri sa Sa ri ga ma da ni chinthaamani Chinthaamani Ga ri sa ni da Ri sa ni da ma Sa ni da ma ga Ma ga ri sa ri ga Ni da ma ga ma da Sa ni da ga ri sa
Sa ri ga ri ga ma Ma da ni ga ri sa
Ri ga ma sa ri ga Ma da ni sa ga ri
Da ni saa ga ri
Sa ri ga ri ga ma
Ma ga ri ga
Ga ri sa ree
Ga ri sa
Ri sa ni
Ga ri sa ri sa ni Sa ni da ni da ma da ni Ga ri sa ni da Ga ri sa ni dasa ni ga ri sa ga ri Ga ri sa ni da ni Saa ri sa ri sa ni Da ma da ni ri ga ma da ni ga ri
Chinthaamani bhagavaante pada padma Dala sobha adiyannu thunayaakane Vimala gaana sudhayuthirum aathmalaya Kalakalrnnumadi paniyum amaraguna Chithaamani chinthaamani
Language: Malayalam
ചിന്താമണേ ചിന്താമണേ ചിന്താമണേ ഭഗവാന്റെ പദ പദ്മ ദല ശോഭ അടിയന്നു തുണയാകണെ വിമല ഗാന സുധയുതിരും ആത്മലയ കലകളെ൬മടി പണിയും അമരഗുണ ചിന്താമണേ ചിന്താമണേ
പ്രാണന്റെ വീണയില്‍ പഞ്ചമ ജപമായി സാമം കൊളുത്തുന്ന പരം പൊരുളെ പ്രാണന്റെ വീണയില്‍ പഞ്ചമ ജപമായി സാമം കൊളുത്തുന്ന പരം പൊരുളെ സൂക്ഷ്മമാം ശുഭ നാദം സുസ്വരമാക്കും യോഗ തപസ്സിന് ബ്രഹ്മ രഹസ്യമിതനുപദ൦ അടിയനില്‍ അരുളുഗ രി ഗ മ ചിന്താമണേ ചിന്താമണേ
വൈഷ്ണവാംശമായ് മുരഹര വേണു നാളിയില്‍ മഹിത ജപ തീര്‍ത്ഥ ബിന്ദു വായ് സ്വനയമുനോര്മി തീര്‍ക്കവെ വൈഷ്ണവാംശമായ് മുരഹര വേണു നാളിയില്‍ മഹിത ജപ തീര്‍ത്ഥ ബിന്ദു വായ് സ്വനയമുനോര്മി തീര്‍ക്കവെ കൃഷ്ണ കിരീടമായ് വിടരുകയാണെന് നെഞ്ചിലെ നിരത നിരാമയ കലയുടെ ഹിമകണമണിയൊരു ഞൊടിയിടെ അമര ചിന്താമണേ സ രി ഗ മ ധ നി സ സ നി ധ മ ഗ രി സ സ രി ഗ മ ധ നി ചിന്താമണേ
ചിന്താമണേ ഗ രി സ നി ധ രി സ നി ധ മ സ നി ധ മ ഗ മ ഗ രി സ രി ഗ നി ധ മ ഗ മ ധ സ നി ധ ഗ രി സ
സ രി ഗ രി ഗ മ മ ധ നി ഗ രി സ
രി ഗ മ സ രി ഗ മ ധ നി സ ഗ രി ധ നി സാ ഗ രി സ രി ഗ രി ഗ മ മ ഗ രി ഗ ഗ രി സ രി ഗ രി സ രി സ നി ഗ രി സ രി സ നി സ നി ധ നി ധ മ ധ നി ഗ രി സ നി ധ ഗ രി സ നി ധ സ നി ഗ രി സ ഗ രി ഗ രി സ നി ധ നി സാ രി സ രി സ നി ധ മ ധ നി രി ഗ മ ധ നി ഗ രി ചിന്താമണേ ചിന്താമണേ
ചിന്താമണേ ഭഗവാന്റെ പദ പദ്മ ദല ശോഭ അടിയന്നു തുണയാകണെ വിമല ഗാന സുധയുതിരും ആത്മലയ കലകളെ൬മടി പണിയും അമരഗുണ ചിന്താമണേ ചിന്താമണേ
Movie/Album name: Aalancheri Thambraakkal
Movie Summary: Aalancheri Thambraakkal (1995) is a Malayalam family drama centered on a wealthy feudal household and the conflicts, relationships, and power struggles among its members.
Song Credits:
- Song: Chinthamane
- Film: Aalancheri Thambraakkal (1995)
- Lyricist: Traditional / Gireesh Puthenchery (as per film credits)
- Music Director: Berny Ignatius
- Playback Singers: K. J. Yesudas / K. S. Chithra (as per film version)
Musical Style: Melodic semi-classical film song with devotional and romantic undertones, characteristic of 1990s Malayalam cinema.
Raga Details: Based on a Carnatic raga with devotional/pleading bhava; exact raga attribution varies by source (commonly identified with Hindolam/Šuddha Dhanyasi family or a similar melodic scale).
Key Artists Involved:
- Music: Berny Ignatius
- Lyrics: Gireesh Puthenchery
- Singers: K. J. Yesudas, K. S. Chithra
- Film directed by: Thulasidas
Scene Context: The song appears as an emotional/romantic or devotional moment in the film, expressing longing and devotion within the narrative of the Thambraakkal family.