പെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ് പെണ്ണല്ലയോ ജന്മം നല്‍കും ദേവിയും ഭൂമിദേവി നീ അമ്മയല്ലെങ്കില്‍ സ്നേഹത്താലേ അമൃതൂട്ടിയില്ലെങ്കില്‍ ഞാനില്ലല്ലോ മണ്ണും വിണ്ണും മാരിയുമില്ലല്ലോ അമ്മാനത്തമ്പഴങ്ങാ..........
സങ്കല്‍പ്പങ്ങള്‍ താനേ കൂടുമാറും വേളയില്‍ തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനം ചിരിക്കുമ്പിളില്‍ നറും പാല്‍ കിനിഞ്ഞില്ലേ ബന്ധങ്ങളില്‍ നിങ്ങള്‍ ചൂടറിഞ്ഞില്ലേ ഓരോ നാളും മണ്ണും പൂവും പുതുമയുമുണരുന്നു
Movie/Album name: Adyathe Kanmani
Movie Summary:Adyathe Kanmani (1995) is a Malayalam film directed by Sibi Malayil, centered on a young man's romantic and familial struggles, with music by Johnson.
Song Credits:
- Song: "Chakkaramuthe"
- Film: Adyathe Kanmani (1995)
- Music: Johnson
- Lyrics: Kaithapram Damodaran Namboothiri
- Playback: K. S. Chithra (and/or K. J. Yesudas, as per film version)
Musical Style: Melodic film song in the Malayalam light-classical/romantic tradition, with a gentle, lyrical orchestration typical of Johnson's compositions.
Raga Details: Based on a melodic structure drawing from Carnatic ragas (often cited as close to Mohanam/Kalyani-flavored phrases in the film-song idiom).
Key Artists Involved:
- Composer: Johnson
- Lyricist: Kaithapram Damodaran Namboothiri
- Director: Sibi Malayil
- Playback singer(s): K. S. Chithra
Scene Context: A tender romantic/emotional song sequence picturized on the lead pair, expressing affection and longing in the film's narrative.
(Information on specific awards for this song is not available.)