(സ്ത്രീ) പുന്നപ്പറ വലിയ വള്ളം പുറം കടലില്‍ പോകയാണേ കന്നിപ്പെണ്ണേ തണ്ണീര്‍ കൊണ്ടു വാ (കോ) പുന്നപ്പറ വലിയ വള്ളം പുറം കടലില്‍ പോകയാണേ കന്നിപ്പെണ്ണേ തണ്ണീര്‍ കൊണ്ടു വാ (സ്ത്രീ) പൊതിച്ചോറു കൊണ്ടു വാ പൊതിച്ചോടിക്കൊണ്ടു വാ നട്വീലൊളം വെച്ചല്ലോ ഇര വേഗമോര്ത്തല്ലോ തോണിക്കള്ളനോളാണല്ലോ പോയല്ലോ (കോ) ഏയ് ലേലേലോ ഐലേസാ (4)
(പു) ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത് (കോ) ഏയ് ലേലേലോ ഐലേസാ (പു) ഹോ ഹോ പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന് തൂമുത്തു (കോ) ഏലേലേലോ ഐലേസാ (പു) കടലമ്മ കാഴ്ച വെച്ച പൊന്മുത്തു ആഴിയില്‍ പൊട്ടിനു വെച്ച പൊന്വിത്തു പോകാം വാരി വാരി വള്ളം നിറയേ മൂടീടാം (കോ) ഏയ് ലേലേലോ ഐലേസാ (8)
Movie/Album name: Kadal
Movie Summary
Kadal (1994) is a Malayalam drama centered on a coastal community, exploring the lives, conflicts, and relationships of fishermen and their families against the backdrop of the sea.