ചെങ്കുളം വെട്ടി ചോതിക്കൊറത്തി ചന്ദനത്തോണിയില്‍ പാടിത്തുഴഞ്ഞേ...(2) ഭൂമീടെ മോളായ ചീതപ്പെണ്ണേ... ചീരാമത്തേവന്റെ കെട്ട്യോളല്ല്യോ നീ.. ഏനും പോരാം ഏനും പോരാം ഏഴങ്കുളങ്ങരെ തൂക്കം കാണാന്‍... കൊട്ടുങ്കു് കൈ രണ്ടും തട്ടിക്കൊട്ടുങ്കു് ... കെട്ടുങ്കു്...പാട്ടുക്കു് മെട്ടും കെട്ടുങ്കു് ...(2) ചേലുള്ള പച്ചത്തത്തപ്പെണ്ണേ നാടന്‍ ചേലിന്റെ കച്ചംകെട്ടി ആടു്...
തത്തിച്ചിണുങ്ങി തെന്നിക്കുണുങ്ങി തോട്ടുമുഖം കണ്ടു ചൂളവും കുത്തി..(2) തെമ്മാടിക്കുന്നിന്റെതോളത്തേറി നാടാകെ പായുന്ന വായാടിക്കാറ്റേ.. നീയും വായോ...നീയും വായോ.. മീനച്ചാലമ്മയ്ക്കു തോറ്റം പാടാന്‍.... കൊട്ടുങ്കു് കൈ രണ്ടും തട്ടിക്കൊട്ടുങ്കു് ... കെട്ടുങ്കു്...പാട്ടുക്കു് മെട്ടും കെട്ടുങ്കു് ...(2) (ചേലുള്ള പച്ചത്തത്തപ്പെണ്ണേ...)
Movie/Album name: Raajadhaani
Movie Summary:Raajadhaani (1994) is a Malayalam film starring Suresh Gopi and Shobana, centered on a young man's rise within a powerful political family and the conflicts that ensue.
Song Credits: Music by S. P. Venkatesh; lyrics by Gireesh Puthenchery; sung by K. S. Chithra (female version) / M. G. Sreekumar (as applicable).
Musical Style: Melodic filmi playback — a soft, melodic duet/solo in the traditional Malayalam film-song idiom with light orchestration.
Raga Details: Not reliably documented.
Key Artists Involved: Composer S. P. Venkatesh; lyricist Gireesh Puthenchery; playback singer(s) associated with the film's soundtrack; film directed by Joshiy.