Chandanakkaatte

1994
Lyrics
Language: English

�chandana katte kulir kondu va
Chandana katte kulir kondu va
Murivetta painkilikkoru
Swararga kalpakathin
Thalir kondu va
(chandana)
Orthirunnu ninne kaathirunnu njangal
Snehame nee mathram vannathilla (2)
Kanneerin manikal polum
Narumottay mattum ganam
Nee padanmo
(chandana)
Daivame kanthurakoo engunee en pithave aparaadham ee njangalenthu cheythu(2)
Chirakenthi vaanil paaraan
Varamee ponshalabhangalkkum nee ekaamo?(chandana)
Language: Malayalam

�chandana katte kulir kondu va
ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ
ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗകല്‍പ്പകത്തിന്‍
തളിര്‍കൊണ്ടുവാ.....
ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ

ഓര്‍ത്തിരുന്നു നിന്നേ കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ലാ(2)�
കണ്ണീരിന്‍ മണികള്‍ പോലും നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ?
ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ.....

ദൈവമേ കണ്‍ തുറക്കൂ എങ്ങുനീയെന്‍ പിതാവേ
അപരാ‍ധമീ ഞങ്ങള്‍ എന്തു ചെയ്തൂ?(2)
ചിറകേന്തീ വാനില്‍ പാറാന്‍
വരമീപൊന്‍ ശലഭങ്ങള്‍ക്കും നീ നല്‍കാമോ?
ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ....
Movie/Album name: Bheeshmaachaarya
Artists