SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chakravaalangal Nadungi 1993
Chakravaalangal nadungi Sapthasaagaram thengi Karmmasaakshiyaam sooryadevano Kannukal moodi swayam (chakravaalangal) Amma churathum venmulappaal pole Janmabhoovin kanneerchaal pole Shokabhaaram maarilenthi Paavamaam nilayozhuki Theerame nee saakshi...(chakravaalangal) Nenchileriyum virakinmele Pattada koottukayaayi Paathimeyyaam naathanatta Narajeevikalivarum Vaaname nee saakshi...(chakravaalangal) ചക്രവാളങ്ങള്‍ നടുങ്ങി സപ്തസാഗരം തേങ്ങി കര്‍മ്മസാക്ഷിയാം സൂര്യദേവനോ കണ്ണുകള്‍ മൂടി സ്വയം (ചക്രവാളങ്ങള്‍) അമ്മ ചുരത്തും വെണ്മുലപ്പാല്‍പോലെ ജന്മഭൂവിന്‍ കണ്ണീര്‍ച്ചാല്‍പോലെ ശോകഭാരം മാറിലേന്തി പാവമാം നിളയൊഴുകി തീരമേ നീ സാക്ഷി... (ചക്രവാളങ്ങള്‍) നെഞ്ചിലെരിയും വിറകിന്‍മേലേ പട്ടട കൂട്ടുകയായി പാതിമെയ്യും നാഥനറ്റ നരജീവികളിവരും വാനമേ നീ സാക്ഷി... (ചക്രവാളങ്ങള്‍)
Movie/Album name: Bhoomigeetham
Artists