SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chaanchaadi paadaam aaghoshathil koodaam Ullaasa therottam.... Nenchorathaaro nritham veykkum neram Saubhaagya ponpooram... Kaalam moonnum kaiyyilentheettammaanam...ini Vaarikkori kai niraykkaam sammaanam Naadaake thedum nin vaakkin punyam... (chaanchaadi paadaam....) Kaiyyil theliyum rekhaa chithram vaayichaalum Azhikalkkullil paadum kiliyaay melichaalum Bhaagyam cheytha janmathaal Swarggam poothoree mannil Navagaanam meettum impam pole Munpil nilkkaamo.... Naadaake thedum nin vaakkin punyam... (chaanchaadi paadaam....) Kaanaa marayathengo nilkkum nerum thedi Pande ithile pallitheril Poyorunde..... Kaalam neytha jaalathaal Aaro notta noyampaal... Thelinaalam neele minnum pole Munnil nilkkaamo..... Naadaake thedum nin vaakkin punyam... (chaanchaadi paadaam....) ചാഞ്ചാടി പാടാമാഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം നെഞ്ചോരത്താരോ മുത്തം വെക്കും നേരം സൗഭാഗ്യപ്പൊന്‍പൂരം കാലം മൂന്നും കയ്യിലേന്തീട്ടമ്മാനം ഇനി വാരിക്കോരി കൈനിറയ്ക്കാം സമ്മാനം നാടാകെ തേടും നിന് വാക്കിന് പുണ്യം ചാഞ്ചാടി പാടാമാഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം കയ്യില്‍ തെളിയും രേഖാചിത്രം വായിച്ചാലും അഴികള്‍ക്കുള്ളില്‍ പാടും കിളിയായു് മേളിച്ചാലും (കയ്യില്‍ ) ഭാഗ്യം ചെയ്ത ജന്മത്താല് സ്വര്‍ഗ്ഗം പൂത്തൊരീമണ്ണില്‍ നവനാദം മീട്ടും ഇമ്പം പോലെ മുമ്പില്‍ നില്‍ക്കാമോ നാടാകെ തേടും നിന് വാക്കിന് പുണ്യം ചാഞ്ചാടി പാടാമാഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം കാണാമറയത്തെങ്ങോ നില്ക്കും നേരു തേടി പണ്ടേ ഇതിലേ പള്ളിത്തേരില് പോയോരുണ്ടേ (കാണാമറയത്തെങ്ങോ ) കാലം നെയ്ത ജാലത്താല്‍ ആരോ നോറ്റ നോയമ്പാല്‍ തെളിനാളം നീളെ മിന്നുമ്പോലെ മുന്നില്‍ നില്‍ക്കാമോ നാടാകെ തേടും നിന് വാക്കിന് പുണ്യം (ചാഞ്ചാടി )
Movie/Album name: Pravaachakan
Movie Summary: Pravaachakan (1993) is a Malayalam film featuring M. G. Sreekumar's playback work, with "Chaanchaadi Paadaam" as one of its songs.
Song Credits: Sung by M. G. Sreekumar; film: Pravaachakan (1993).
Key Artists Involved: Playback singer M. G. Sreekumar.
Scene Context: Information not available.
(Sections on musical style, raga details, and awards & recognition skipped due to unavailability.)
Artists