Chellacherukaatte [Resung from Kadamattathachan]
1992
Chellacherukaatte....chempakappoonkaatte....
Manimalarkkaavil kasthooricholayil
Neeraadaan porunno neeyum
Kulirchoodaan porunno....
Kunjalayil neenthivannu thaalathil kaalittadichu
Thananam thananam thananam...
Thaanantha thanthina thannana thannana naa..naa...
(chellacherukaatte....)
Melam thakarkkumpol poonkaattaay vannu
Ikkili koottaruthe...ente kavilathu nullaruthe...
Chellacherukaatte....chempakappoonkaatte....
Manimalarkkaavil kasthooricholayil
Neeraadaan porunno neeyum
Kulirchoodaan porunno....
Elelelo elelelo elelamkaliyo...
Malavaakappodi nooru maarathu theykkumpol
Meyyaake pookkumpol poonkaattay vannu
Malavaakappodi nooru maarathu theykkumpol
Meyyaake pookkumpol poonkaattay vannu
Poomarachottil ninnolikannaal nokki
Kalivaakku chollaruthe...
Ennil naanamunartharuthe...
(chellacherukaatte....)
ചെല്ലച്ചെറുകാറ്റേ....ചെമ്പകപ്പൂങ്കാറ്റേ...
മണിമലര്‍ക്കാവില്‍ കസ്തൂരിച്ചോലയില്‍
നീരാടാൻ പോരുന്നോ നീയും
കുളിര്‍ചൂടാന്‍ പോരുന്നോ....
കുഞ്ഞലയില്‍ നീന്തിവന്നു താളത്തില്‍ കാലിട്ടടിച്ചു....
തനനം തനനം തനനം...തനനം തനനം തനനം...
താനന്തതന്തിന തന്നന തന്നന നാ നാ...
(ചെല്ലച്ചെറുകാറ്റേ....)
മേളം തകര്‍ക്കുമ്പോള്‍ പൂങ്കാറ്റായ് വന്നു
ഇക്കിളികൂട്ടരുതേ...എന്റെ കവിളത്തു നുള്ളരുതേ...
ചെല്ലച്ചെറുകാറ്റേ....ചെമ്പകപ്പൂങ്കാറ്റേ...
മണിമലര്‍ക്കാവില്‍ കസ്തൂരിച്ചോലയില്‍
നീരാടാൻ പോരുന്നോ നീയും
കുളിര്‍ചൂടാന്‍ പോരുന്നോ....
ഏലേലേലോ ഏലേലേലോ ഏലേലംകളിയോ...
മലവാകപ്പൊടിനൂറ് മാറത്തു തേയ്ക്കുമ്പോള്‍
മെയ്യാകെ പൂക്കുമ്പോള്‍ പൂങ്കാറ്റായ് വന്നു്...
മലവാകപ്പൊടിനൂറ് മാറത്തു തേയ്ക്കുമ്പോള്‍
മെയ്യാകെ പൂക്കുമ്പോള്‍ പൂങ്കാറ്റായ് വന്നു്...
പൂമരച്ചോട്ടില്‍ നിന്നൊളികണ്ണാല്‍ നോക്കി
കളിവാക്കു ചൊല്ലരുതേ...
എന്നില്‍ നാണമുണര്‍ത്തരുതേ....
(ചെല്ലച്ചെറുകാറ്റേ....)
Movie/Album name: Ezhaamedam
Artists