Chakravarthi nee
Bampar chakravarthi nee
Penmanam poler purusha bhaagyavum
Vinnavarkkumajnjaatham
Ajnjaatham ajnjaatham..
(chakravarthi..)
Mele vaanam namalkkaayoru
Neelappattu nivarthi
Ampathu lakshavum oru maaruthiyum
Namude muttathethi
Lakshmiyarikil varavundu
Namukkumavalil kannundu
(chakravarthi..)
Bhaagyahimaalaya maamalayeriya
Yogyan njaanee ulakil
Innale vareyum verumoru yaachakan
Inno vampan muthalaali
Pakida marinjathu panthrandu
Namukkumathiloru pankundu
(chakravarthi...)
ചക്രവര്‍ത്തി നീ
ബംബര്‍ ചക്രവര്‍ത്തി നീ
പെണ്‍മനംപോലെ പുരുഷഭാഗ്യവും
വിണ്ണവര്‍ക്കുമജ്ഞാതം...
അജ്ഞാതം... അജ്ഞാതം...
(ചക്രവര്‍ത്തി)
മേലേ വാനം നമ്മള്‍ക്കായൊരു
നീലപ്പട്ടു നിവര്‍ത്തി...
അമ്പതുലക്ഷവും ഒരു മാരുതിയും
നമ്മുടെ മുറ്റത്തെത്തി...
ലക്ഷ്മിയരികില്‍ വരവുണ്ട്...
നമുക്കുമവളില്‍ കണ്ണുണ്ട്...
(ചക്രവര്‍ത്തി)
ഭാഗ്യഹിമാലയ മാമലയേറിയ
യോഗ്യന്‍ ഞാനീ ഉലകില്‍
ഇന്നലെവരെയും വെറുമൊരു യാചകന്‍
ഇന്നോ വമ്പന്‍ മുതലാളി...
പകിട മറിഞ്ഞതു പന്ത്രണ്ട്...
നമുക്കുമതിലൊരു പങ്കുണ്ട്...
(ചക്രവര്‍ത്തി)
Movie/Album name: Ambathu Lakshavum Maruthi Kaarum
Artists