SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chellappoove Nin Chundil 1991
Chellappoove nin chundil kathiritta saurabham Kaamanayil kandu koritharichupoyi(chellappoove....) Mizhikalilaake mridula pathangam Smrithipadhamaake madhura tharangam Anubhoothikalil chadula vikaaram Antharangathil parirambhanangal.... Chellappoove nin chundil kathiritta saurabham Kaamanayil kandu koritharichupoyi Thookum mazhameghachaarthil Shaaleena yauwanam thaliraniyumpol(thookum...) Kurunira pulakithayaay nilkkumpol Kaatharayaam mama sakhi arikilethi Chellappoove nin chundil kathiritta saurabham Kaamanayil kandu koritharichupoyi Maaril kalabhachaarthin gandham Devike neeyoru thaarakayaayi Maaril kalabhachaarthin gandham Devaa neeyoru thaarakamaayi Etho varam kaathu nilkkunnu Ezhilam paalappoo maala tharaam... (chellappoove.....) ചെല്ലപ്പൂവേ നിന്‍ചുണ്ടില്‍ കതിരിട്ട സൌരഭം കാമനയില്‍ കണ്ടു കോരിത്തരിച്ചുപോയി(ചെല്ലപ്പൂവേ....) മിഴികളിലാകെ മൃദുലപതംഗം സ്മൃതിപഥമാകെ മധുരതരംഗം അനുഭൂതികളില്‍ ചടുലവികാരം അന്തരംഗത്തില്‍ പരിരംഭണങ്ങള്‍ ചെല്ലപ്പൂവേ നിന്‍ചുണ്ടില്‍ കതിരിട്ട സൌരഭം കാമനയില്‍ കണ്ടു കോരിത്തരിച്ചുപോയി തൂകും മഴമേഘച്ചാർത്തില്‍ ശാലീനയൌവ്വനം തളിരണിയുമ്പോള്‍ (തൂകും...) കുറുനിര പുളകിതയായ് നില്‍ക്കുമ്പോള്‍ കാതരയാം മമസഖി അരികിലെത്തി ചെല്ലപ്പൂവേ നിന്‍ചുണ്ടില്‍ കതിരിട്ട സൌരഭം കാമനയില്‍ കണ്ടു കോരിത്തരിച്ചുപോയി മാറില്‍ കളഭച്ചാര്‍ത്തിന്‍ ഗന്ധം ദേവികേ നീയൊരു താരകയായി മാറില്‍ കളഭച്ചാര്‍ത്തിന്‍ ഗന്ധം ദേവാ നീയൊരു താരകമായി ഏതോ വരം കാത്തുനില്‍ക്കുന്നു ഏഴിലം പാലപ്പൂമാല തരാം... (ചെല്ലപ്പൂവേ.....)
Movie/Album name: Kadamkadha
Artists