തൂവെണ്ണ രൂപിണീ രാസ നിതംബവതീ ഗിത്താറിന് കമ്പി മീട്ടി നീ തുളുമ്പ് (തൂവെണ്ണ) പൂവാലന് നിന്റെ പിന്നില്‍ കൊതിച്ചു നില്പ്പൂ - ഹേ (ചുരീദാറ് )
ഈ സ്വര്‍ഗ്ഗ വേദിയില്‍ പാമ്പാടും കാമിനീ നിന് മേനി കണ്ടു പ്രായം കണ്ണ് ചിമ്മി (ഈ സ്വര്‍ഗ്ഗ) ചൂടുള്ള നിന്റെ മെയ്യില്‍ ഞാനിഴയാം (ചുരീദാറ് )
Movie/Album name: Kunjikkiliye Koodevide
Movie Summary:Kunjikkiliye Koodevide is a 1991 Malayalam film centered on family and romantic relationships, with its songs—including "Churidaaru Sundari"—becoming popular melodies of the era.