Cherukulirala

1991
Lyrics
Language: English

Mmm.... lalalalala......
Cherukuliralayude thennale
Verumoru mohathin vaaname
Pootha poovallikal veeshi venchaamaram
Chodimalarile madhuravumaay
Varu neeyen sundari

Shaadi zaroor hogi sanam kyaa khayaal hei
Jalne do jalnevalon ko hai manaal hei
Baazi hamaari aaj lagi jo misaal hei
Aaye bahaar chaaron tharaf ye kamaal hei
Ye kamaal hei
Aa........

Cherukuliralayude thennale..........

Thithaithom thakathaithom(3)
O.... o.....
Ankam jayichu varunnu njangal
Thankathin chelotha mankayumaay
Aanungalaayi piranna njangal
Ankam jayikkaan valarnnoraane
Thattakathulla kalarithotte
Vettum thadayum padhichoraane
Language: Malayalam

മ്.... ലാലലാലലാ.......
ചെറുകുളിരലയുടെ തെന്നലേ
വെറുമൊരു മോഹത്തിന്‍ വാനമേ
പൂത്ത പൂവല്ലികള്‍ വീശിവെണ്‍ചാമരം
ചൊടിമലരിലെ മധുരവുമായ്
വരു നീയെന്‍ സുന്ദരി

ശാദീ സരൂര് ഹോഗി സനം ക്യാ ഖയാല് ഹെ?
ജല്‍നേ ദോ ജല്‍നേവാലോം കോ ഹെ മനാല് ഹെ
ബാസീ ഹമാരി ആജ്ലഗീ ജോ മിസാല് ഹെ
ആയേ ബഹാര് ചാരോംതരഫ് യേ കമാല്‍ ഹെ
യേ കമാല്‍ ഹെ
ആ...........

ചെറുകുളിരലയുടെ തെന്നലേ......

തിത്തൈതോം തകതൈതൈതോം
ഓ.........
അങ്കം ജയിച്ചു വരുന്നു ഞങ്ങള്‍
തങ്കത്തിന്‍ ചേലുള്ള മങ്കയുമായ്
ആണുങ്ങളായി പിറന്ന ഞങ്ങള്‍
അങ്കം ജയിക്കാന്‍ വളര്‍ന്നോരാണേ
തട്ടകത്തുള്ള കളരിതൊട്ടേ
വെട്ടും തടയും പഠിച്ചൊരാരാണേ
Movie/Album name: Gaanamela
Artists