ചലനം ജ്വലനം ഋതുവിന് നടനം ശിലയിൽ ഇലയില്‍ ചിതറും സലിലം കാറ്റിന്റെ ഓളങ്ങളില്‍ അമൃതിന് കണികള്‍ അരുളും ഗഗനം കരളില്‍ ഇളകും കടലിന് നിനകം അജ്ഞാത വര്‍ണ്ണങ്ങളില്‍ അനുഭൂതിയാകുന്നു ഞാൻ
എങ്ങനെ നീയിന്നെന്‍ മൗനവിപഞ്ചിയിൽ ആയിരം വിരലാല്‍ ശ്രുതി മീട്ടി (എങ്ങനെ നീയിന്നെന്‍..) എങ്ങനെ നീയെന്റെ ആത്മദലങ്ങളില്‍ ആയിരം ചൊടിയാല്‍ തേന്‍ തൂകി കളഹംസങ്ങള്‍ പൂകും പുളിനം പുതുമഴയൊന്നില് ഉതിരും ഗന്ധം നദിയോലുന്ന കനവിന് നടയില്‍ നവകോലങ്ങള് എഴുതും നേരം (ചലനം ജ്വലനം...)
മണിമന്ത്രമൊഴിയാന് ദര്‍ശനമേകിയ പൈങ്കിളി മഞ്ജിമ തൂകുമ്പോള്‍ (മണിമന്ത്രമൊഴിയാൻ..) നീരദം നീന്തും നീരജ പൊയ്കയില്‍ കാര്‍ത്തിക താരം വിടരുന്നു അതില്‍ കിരണങ്ങളണിയും മുകുളം ഇതള്‍ ചൂടുന്നു മണ്ണില്‍ ഹൃദയം വാല് നക്ഷത്രമൊന്നെന്റെ മുന്നില്‍ പാലൊളി ചിന്തി നില്കുന്ന നേരം (ചലനം ജ്വലനം..)
Movie/Album name: Iyer The Great
Sentence Summary:Iyer The Great (1990) is a Malayalam thriller about a rationalist professor whose beliefs are challenged when he encounters supernatural and mysterious events.
Song Credits:
- Song: Chalanam Jwalanam
- Film: Iyer The Great (1990)
- Lyricist: Poovachal Khader
- Music Composer: Ouseppachan
- Singer: K. J. Yesudas (with chorus)
Musical Style: Classical-based devotional/orchestral piece with dramatic intensity, blending Carnatic elements with cinematic orchestration.
Raga Details: Built on a raga with prominent ascending-descending phrases evoking energy and movement (commonly cited as based on ragas like Gambhiranata/Hamsadhwani-style bright scales), though exact raga classification is not definitively documented.
Key Artists Involved:
- Director: Sibi Malayil
- Music: Ouseppachan
- Lyricist: Poovachal Khader
- Playback: K. J. Yesudas
- Lead Actor: Mammootty (as Prof. Iyer)
Awards & Recognition: Information not available.
Scene Context: The song appears as a dramatic/energetic sequence underscoring themes of cosmic power and the clash between rationalism and the supernatural in the film's narrative.