ചൊരിയൂ പനിനീര്‍മഴയില്‍ വരുമോനീ പൂന്തണലായ് ഹൃദയം പാടുന്നിതാ മിഴികള്‍ തേടുന്നിതാ ഇനിയും എന്മൌനം കേള്‍ക്കില്ലെ നീ
സസ സരിഗ സരിഗ ഗഗ ഗമഗ ഗമഗ പപ പധനി പധനി പധനിസ
പെണ്മയിലൊരുത്തി പീലിനീര്‍ത്തിവന്നു എന്‍ വഴിയരികില്‍ ഉത്സവം നടന്നു എന്‍ മിഴിനിറഞ്ഞു നീയരികില്‍ നില്‍ക്കെ നിന്മുഖം നിറം ചാര്‍ത്തുന്നു മണ്ണില്‍ വിണ്ണില്‍ ജീവനില്‍
ജിന്തിന്നനനന ജിന്തിന്നനനന......
ഞാനിനി നിഴലായ് നിന്റെ കൂടെപ്പോരാം എന്‍സ്വപ്നം വര്‍ണ്‍നം ചാലിച്ചു എങ്ങും പൂത്തു മാരിവില്‍ ഹൃദയം പാടുന്നിതാ മധുരം തൂവുന്നിതാ ഇനിയും എന്‍ ഗാനം കേള്‍ക്കില്ലെ നീ ചൊരിയൂ പനിനീര്‍ മഴയില്‍ ............