Channam pinnam

1989
Lyrics
Language: English

Channam pinnam manjupozhinju thenmalayil
Poovum poovum muttiyurummum ponmalayil poomalayil
Thaipirannallo vazhipirannallo
Thaazhvarayil thamburaante nadathurannallo
Thanthana thanthaananna thanthaanathanthaananna
Thanthana thanthana thanthana thanthana thanthaanathannaanna

Kaavadi chinthum paadi pooyam pularnnidumpol
Kaattile poovaadikal then kudam nedikkumpol
Ullile poorakaavil thullunnu kaavadikal
Nermathan paalkkaavadi ormmathan pookkaavadi
Thanthana thanthaananna thanthaanathanthaananna
Thanthana thanthana thanthana thanthana thanthaanathannaanna

Kaanaatha manveenakal vaayikkum thennal kayyil
Kaalthalathaalam thoovi paalaaru paayunnallo
Melaake kuliru paakum thaimaasappoonkinaavil
Choodinte thirapakaraan nee tharu chelaanchalam
Thanthana thanthaananna thanthaanathanthaananna
Thanthana thanthana thanthana thanthana thanthaanathannaanna
Language: Malayalam

ചന്നം പിന്നം മഞ്ഞുപൊഴിഞ്ഞു തെന്മലയില്‍
പൂവും പൂവും മുട്ടിയുരുമ്മും പൊന്മലയില്‍ ... പൂമലയില്‍
തൈപിറന്നല്ലോ വഴിപിറന്നല്ലോ
താഴ്വരയില്‍ തമ്പുരാന്റെ നടതുറന്നല്ലോ
തന്തനത്തന്താനന്നാ തന്തനത്തന്താനന്നാ തന്തന തന്തന തന്തന തന്തന
തന്തനത്തന്തനത്തന്തനത്തന്തന തന്തനത്തന്നാന്നാ

കാവടിചിന്തും പാടി പൂയം പുലര്‍ന്നിടുമ്പോള്‍
കാട്ടിലെ പൂവാടികള്‍ തേന്‍‌കുടം നേദിക്കുമ്പോള്‍
ഉള്ളിലെ പൂരക്കാവില്‍ തുള്ളുന്നു കാവടികള്‍
നേര്‍മതന്‍ പാല്‍ക്കാവടി ഓര്‍മ്മതന്‍ പൂക്കാവടി
തന്തനത്തന്താനന്നാ തന്തനത്തന്താനന്നാ തന്തന തന്തന തന്തന തന്തന
തന്തനത്തന്തനത്തന്തനത്തന്തന തന്തനത്തന്നാന്നാ

കാണാത്ത മണ്‍‌വീണകള്‍ വായിക്കും തെന്നല്‍ക്കയ്യില്‍
കാല്‍ത്തളത്താളം തൂവി പാലാറുപായുന്നല്ലോ
മേലാകെ കുളിരുപാകും തൈമാസപ്പൂങ്കിനാവില്‍
ചൂടിന്റെ തിരപകരാന്‍ നീതരു ചേലാഞ്ചലം
തന്തനത്തന്താനന്നാ തന്തനത്തന്താനന്നാ തന്തന തന്തന തന്തന തന്തന
തന്തനത്തന്തനത്തന്തനത്തന്തന തന്തനത്തന്നാന്നാ
Movie/Album name: Vaadakagunda
Artists