Chaithram innale mukhavurayezhuthi Changampuzhakkavithakalil ninnum Orikkal koodi Ee kaananachaarthilekku idayakumaaran vannu Eerakkuzhalumaay vannu
Velli nakshathrangal adakki bharikkum Vinnin vihaayassinu thaazhe Shavangal cheeyunna kuzhimaadangalil Thaajmahal pani theerthavare Ee pulkkodithumpinte mohanare Ningal chavitti methichille
Aa rakthasaakshithwam anthiyurangum Aaradi manninu meethe Kara koushalangal illaathe kaalam Vaathmeeka smaarakam theerthu Athinullil matham nokkum aathmaavin niswaasam Agnilaavayaay ozhukunnu Aa pralayathin mungi udakakriya cheyyaan udayakumaaran vannu (chaithram...)
Language: Malayalam
ചൈത്രം ഇന്നലെ മുഖവുരയെഴുതി ചങ്ങമ്പുഴക്കവിതകളില്‍ നിന്നും ഒരിക്കല്‍ കൂടി (2) ഈ കാനനച്ചാര്‍ത്തിലേയ്ക്കു് ഇടയകുമാരന്‍ വന്നു ഈറക്കുഴലുമായു് വന്നു
വെള്ളി നക്ഷത്രങ്ങള്‍ അടക്കി ഭരിക്കും വിണ്ണിന്‍ വിഹായസ്സിനു താഴേ (2) ശവങ്ങള്‍ ചീയുന്ന കുഴിമാടങ്ങളില്‍ താജു്മഹള്‍ പണി തീര്‍ത്തവരേ ഈ പുല്‍ക്കൊടിത്തുമ്പിന്റെ മോഹനരേ നിങ്ങള്‍ ചവിട്ടി മെതിച്ചില്ലേ
ആ രക്തസാക്ഷിത്വം അന്തിയുറങ്ങും ആറടി മണ്ണിന്നു മീതേ കരകൗശലങ്ങള്‍ ഇല്ലാതെ കാലം വാത്മീക സ്മാരകം തീര്‍ത്തു അതിനുള്ളില്‍ മതം നോക്കും ആത്മാവിന്‍ നിശ്വാസം അഗ്നിലാവയായു് ഒഴുകുന്നു ആ പ്രളയത്തില്‍ മുങ്ങി ഉദകക്രിയ ചെയ്യാന്‍ ഉടയകുമാരന്‍ വന്നു
(ചൈത്രം ഇന്നലെ) (2)
Movie/Album name: Deerkhasumangalee bhava
Sentence Summary:Deerkhasumangalee Bhava (1988) is a Malayalam drama centered on family relationships and emotional conflict, with the song "Chaithram Innale" reflecting nostalgic remembrance of the past.
Song Credits: Music composed by A. T. Ummer; lyrics by Poovachal Khader; playback sung by K. J. Yesudas.
Musical Style: Melodic film song (light classical-influenced Malayalam film music of the 1980s).
Raga Details: Not reliably documented.
Key Artists Involved: A. T. Ummer (composer), Poovachal Khader (lyricist), K. J. Yesudas (singer).