Chaithram innale mukhavurayezhuthiya Changampuzhakkavithakalil ninnum Orikkal koodi Orikkal koodi ee kaananachaarthilekku Idayakumaaran vannu Eerakkuzhalumaay vannu
Velli nakshathrangal adakki bharikkum Vinnin vihaayassinu thaazhe Shavangal cheeyunna kuzhimaadangalil Thaajmahal pani theerthavare Ee pulkkodithumpinte mohanare Ningal chavitti methichille
Aa rakthasaakshithwam anthiyurangum Aaradi manninu meethe Kara koushalangal illaathe kaalam Vaathmeeka smaarakam theerthu Athinullil vratham nokkum aathmaavin niswaasam Agnilaavayaay ozhukunnu Aa pralayathin mungi udakakriya cheyyaan idayakumaaran vannu (chaithram...)
Language: Malayalam
ചൈത്രം ഇന്നലെ മുഖവുരയെഴുതിയ ചങ്ങമ്പുഴക്കവിതകളില്‍ നിന്നും ഒരിക്കല്‍ കൂടി ഒരിക്കല്‍ കൂടി ഈ കാനനച്ചാര്‍ത്തിലേയ്ക്കു് ഇടയകുമാരന്‍ വന്നു ഈറക്കുഴലുമായു് വന്നു
വെള്ളി നക്ഷത്രങ്ങള്‍ അടക്കി ഭരിക്കും വിണ്ണിന്‍ വിഹായസ്സിനു താഴേ (2) ശവങ്ങള്‍ ചീയുന്ന കുഴിമാടങ്ങളില്‍ താജ്മഹൽ പണി തീര്‍ത്തവരേ ഈ പുല്‍ക്കൊടിത്തുമ്പിന്റെ മോഹങ്ങളെ നിങ്ങള്‍ ചവിട്ടി മെതിച്ചില്ലേ
ആ രക്തസാക്ഷിത്വം അന്തിയുറങ്ങും ആറടി മണ്ണിനു മീതേ കരകൗശലങ്ങള്‍ ഇല്ലാതെ കാലം വാത്മീക സ്മാരകം തീര്‍ത്തു അതിനുള്ളില്‍ വ്രതം നോക്കും ആത്മാവിന്‍ നിശ്വാസം അഗ്നി ലാവയായു് ഒഴുകുന്നു ആ പ്രളയത്തില്‍ മുങ്ങി ഉദകക്രിയ ചെയ്യാന്‍ ഇടയകുമാരന്‍ വന്നു (ചൈത്രം ഇന്നലെ)
Movie/Album name: Deerkhasumangalee bhava
Sentence Summary:Deerkhasumangalee Bhava is a 1988 Malayalam film centered on the life and emotional struggles of its protagonist, exploring themes of love, longing, and fate.
Song Credits: Female version ("Chaithram Innale (F)") from the film Deerkhasumangalee Bhava (1988); music composed by Shyam; lyrics by Poovachal Khader; sung by K. S. Chithra.
Musical Style: Melodic film song in the traditional Malayalam light-classical/ghazal-influenced style typical of composer Shyam, with a soft, pathos-laden female vocal.
Raga Details: Information not available.
Key Artists Involved: Composer Shyam; lyricist Poovachal Khader; playback singer K. S. Chithra.