ഒരു പ്രണയക്കിനാവിന്‍ മരത്തിന്റെ ചുറ്റും മരണത്തിന്‍ പാച്ചില്‍ പാഞ്ഞു എന്നിട്ടാളുകള്‍ കാണാതിങ്ങനെ ഞാനൊന്ന് ഞോണ്ടി ഞാനോമനേ ....മയിലേ...ഞാനോമനേ .... (ഒരു പ്രണയ )
ചാകണം ...ഈ കടപ്പുറത്ത് ദുഃഖിതരായ് നാം ചാകണം ചാകണം നാം ചാകണം നാം ചാകണം ....
ഇന്നല്ലോ വഞ്ചകി നിന്നുടെ വന്‍ കല്യാണം ഇന്നല്ലോ പപ്പുവിന്‍ വീട്ടില്‍ പൊന്‍ തിരുവോണം ചാകണം ...ഈ കടപ്പുറത്ത് ദുഃഖിതരായ് നാം ചാടണം ചാകണം നാം ചാകണം നാം ചാകണം ....അയ്യോ ചാകണം ...
Movie/Album name: Loose Loose Arappiri Loose (Pappu Mala Jagathy)