അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം(2) കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്‍ കാലം വിടുപണി ചെയ്യേണം സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൗഭാഗ്യം പിച്ചവച്ചു നടക്കേണം
അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍ കലയും കമലയും പോരേണം വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ ( ചന്ദനം മണക്കുന്ന ..)
Movie/Album name: Achuvettante Veedu
Movie Summary: Achuvettante Veedu (1987) is a Malayalam family drama about an aging father and his strained relationship with his grown children, exploring themes of neglect, familial duty, and reconciliation.
Song Credits: Music by Shyam; lyrics by Sreekumaran Thampi; sung by K. J. Yesudas (male version) and K. S. Chithra (female version).
Musical Style: Melodic film song in the light classical/ghazal-influenced Malayalam film music tradition of the 1980s, with gentle orchestration and expressive phrasing.
Raga Details: Set in a raga evoking pathos and tenderness (commonly cited as close to Sivaranjani/Charukesi-inflected melodic lines); not a strict classical composition but raga-based in flavor.
Key Artists: Composer Shyam, lyricist Sreekumaran Thampi, playback singers K. J. Yesudas and K. S. Chithra; film directed by Balachandra Menon.
Scene Context: A reflective, emotionally tender song picturized in a familial/home setting, underscoring the film's themes of memory, affection, and the emotional distance within the family.