വരവായ് നില നാലുയർന്ന മുല്ലപ്പന്തൽ കൊണ്ടു തീർത്ത പള്ളിക്കപ്പലിതു വഴിയെ ഓളക്കൈയ്യിൽ താളം തല്ലി തുള്ളിത്തുള്ളി ആരാവാര പാരാവാര പൂരം പോലെ (ഓളക്കൈയ്യിൽ....) വായോ വായോ കണ്മണീ ചൊല്ലിത്തായോ പുന്നാരങ്ങൾ ചെല്ലക്കുട്ടീ (ചിന്നക്കുട്ടി...)
ഇതിലെ ഇനി കൂടണഞ്ഞു കൂടിന്നുള്ളിൽ കാത്തിരുന്ന കണ്ണും നെഞ്ചും കുളിരണിഞ്ഞു മാനം മുട്ടെ പാറിപ്പൊങ്ങാൻ ഉള്ളം വിങ്ങി ആനന്ദത്തേനുണ്ണാൻ ഉള്ളിൽ ദാഹം തിങ്ങി (മാനം മുട്ടെ...) പോരൂ പോരൂ പൂങ്കിളീ തിത്തിത്താര തീരത്തൊരു പീലിപ്പെട്ടി (ചിന്നക്കുട്ടി...)
Movie/Album name: Revathikkoru Paavakkutty
Movie Summary: Revathikkoru Paavakkutty is a 1986 Malayalam film about a young woman named Revathi and the emotional bonds and hardships surrounding her family and a child she cares for.
Song Credits:
- Film: Revathikkoru Paavakkutty (1986)
- Song: Chinnakkutti Chellakkutti Thankakkatti
- Language: Malayalam
- Genre: Film song (lullaby-style)
Musical Style: A soft, melodic lullaby-style film song with gentle, soothing phrasing typical of Malayalam cinema of the mid-1980s.
Scene Context: The song is a tender lullaby sung to soothe a child, expressing affection and maternal warmth toward the little one.
(Detailed raga, key artist, and awards information not available.)