വരവായ് നില നാലുയർന്ന മുല്ലപ്പന്തൽ കൊണ്ടു തീർത്ത പള്ളിക്കപ്പലിതു വഴിയെ ഓളക്കൈയ്യിൽ താളം തല്ലി തുള്ളിത്തുള്ളി ആരവര പാരവര പൂരം പോലെ (ഓളക്കൈയ്യിൽ....) വായോ വായോ കണ്മണീ ചൊല്ലിത്തായോ പുന്നാരങ്ങൾ ചെല്ലക്കുട്ടീ (ചിന്നക്കുട്ടി...)
ഇതിലെ ഇനി കൂടണഞ്ഞു കൂടിന്നുള്ളിൽ കാത്തിരുന്ന കണ്ണും നെഞ്ചും കുളിരണിഞ്ഞു മാനം മുട്ടെ പാറിപ്പൊങ്ങാൻ ഉള്ളം വിങ്ങി ആനന്ദത്തേനുണ്ണാൻ ഉള്ളിൽ ദാഹം തിങ്ങി (മാനം മുട്ടെ...) പോരൂ പോരൂ പൂങ്കിളീ തിത്തിത്താര തീരത്തൊരു പീലിപ്പെട്ടി (ചിന്നക്കുട്ടി...)
Movie/Album name: Revathikkoru Paavakkutty
Sentence Summary:Revathikkoru Paavakkutty is a 1986 Malayalam film about a young woman, Revathi, whose life and relationships are tested by family circumstances and societal pressures.
Song Credits: Sung by K. S. Chithra; lyrics by Poovachal Khader; music composed by Shyam.
Musical Style: Melodic lullaby-style film song with gentle, soothing orchestration typical of 1980s Malayalam cinema.
Raga Details: Information not available.
Key Artists Involved: Music director Shyam; lyricist Poovachal Khader; playback singer K. S. Chithra.