SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chandrakkalaa mouli thirumizhi thurannu Mandasameeranil ozhukidumazhakaay Chandana manamaay himagirisuthayaay Swaramaay niramaay manamaay Himagirimudiyoru malarvaniyaay Chandrakkalaamouli thirumizhi thurannu Aa.... Pranavaniswaname omkaarame Amrithamadhura surasangeethame Thirunadayil thiriyaayi Swarasudhayil layamaay Nisadhani padhamapa dhamapagamari Himagirisuthayoru ponmayilaayi Chandrakkalaa mouli thirumizhi thurannu Surabhila sumamaay susmeramaay Mridulanadana layathaalangalaay Pon thudiyil swaramaay Chodimalaril madhuvaay Nisadhani padhamapa dhamapa gamari Virinju varunnu sugandha dalangal Himagirimakaloru manimukilaayi Chandrakkalaamouli thirumizhi thurannu ചന്ദ്രകലാമൗലി തിരുമിഴി തുറന്നു മന്ദസമീരനിൽ ഒഴുകിടുമഴകായ് ചന്ദനമണമായ് ഹിമഗിരിസുതയായ് സ്വരമായ് നിറമായ് മണമായ് ഹിമഗിരിമുടിയൊരു മലർവനിയായ് ചന്ദ്രകലാമൗലി തിരുമിഴി തുറന്നു പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുരസംഗീതമേ ആ..ആ...ആ....ആ.....ആ..... പ്രണവ നിസ്വനമേ ഓംകാരമേ അമൃത മധുര സുരസംഗീതമേ തിരുനടയിൽ തിരിയായി സ്വരസുധയിൽ ലയമായ് നിസധനി പധമ പധമപ ഗമരി വിരുന്നു വരുന്നു വസന്തദിനങ്ങൾ ഹിമഗിരിസുതയൊരു പൊൻ മയിലായി ചന്ദ്രകലാമൗലി തിരുമിഴി തുറന്നു... സുരഭില സുമമായ് സുസ്മേരമായ് മൃദുലനടന ലയതാളങ്ങളായ് (2) പൊൻ തുടിയിൽ സ്വരമായി ചൊടിമലരിൽ മധുവായ് നിസധനി പധമ പധമപ ഗമരി വിരിഞ്ഞുവരുന്നു സുഗന്ധദലങ്ങൾ ഹിമഗിരിമകളൊരു മണിമുകിലായി ചന്ദ്രകലാമൗലി തിരുമിഴി തുറന്നു...
Movie/Album name: Saayamsandhya
Sentence Summary: Saayamsandhya (1986) is a Malayalam drama centered on the emotional and familial conflicts surrounding its characters during the twilight years of life.
Song Credits:
- Film: Saayamsandhya (1986)
- Song: Chandrakkalaamouli
- Lyrics: Traditional / P. Bhaskaran (as commonly attributed)
- Music: (Not reliably documented — skip)
Musical Style: Classical Carnatic-based devotional melody, suited to a bhajan/keerthanam rendition.
Raga Details: (Not reliably documented — skip)
Key Artists Involved: (Not reliably documented — skip)
Awards & Recognition: (Not available — skip)
Scene Context: (Not reliably documented — skip)
Artists