ചിന്നുക്കുട്ടീ ഉറങ്ങിയില്ലേ .... ഉണ്ണിമോളേ ഉറങ്ങിയില്ലാ.... പുന്നാരമേ പറന്നെന്റെ മുന്നിൽ തളിരു മേനിയിൽ കുളിരുമായ് നീ പുന്നാരമേ വരുകില്ലേ പുന്നാരമേ വരുകില്ലേ
ഇണക്കിളീ പറന്നെന്റെ മുന്നിൽ തളിരു മേനിയിൽ കുളിരുമായി നീ ഇണക്കിളീ വരുകില്ലേ ഇണക്കിളീ വരുകില്ലേ... (ഇണക്കിളീ...)
ഹേമന്തം വരവായി സഖീ നീ മന്ദം നൃത്തമാടി വരൂ (2) മോഹമാം കിളി ഉണരുന്നു ദാഹമായിന്നു പാടുന്നു നീ മഴവിൽ കൊടിപോൽ വിടരൂ ഹൃദയ വാടിയിൽ ഓ..ഓ.. മൃദുലരാഗമായ് ആ..ആ (ഇണക്കിളി,...)
ലാ ലാലാലാ ലാലാ ലാലാലാലാ..
പൂവായി ഞാൻ മാറിടുകിൽ നീ വണ്ടായി വന്നു ചേർന്നിടുമോ ആശ തൻ മരമുലയുമ്പോൾ ആയിരം കനിയുതിരുമ്പോൾ നീ മധുര കുഴമ്പായ് അണയൂ മനസ്സിലെങ്ങുമേ ഓ..ഓ.. തനുവിലെങ്ങുമേ ആ..ആ. (ഇണക്കിളി...)
Movie/Album name: Oru Nokku Kaanan
Sentence Summary: Oru Nokku Kaanan (1985) is a Malayalam film about a blind man whose life and relationships are tested by circumstance, exploring themes of love, loss, and resilience.
Song Credits:
- Song: Chinnukkutty Urangeele
- Film: Oru Nokku Kaanan (1985)
- Lyricist: Bichu Thirumala
- Music Composer: Shyam
- Singer: K. J. Yesudas
Musical Style: Melodic Malayalam film lullaby (thumbi paattu style) with a gentle, soothing orchestration characteristic of mid-1980s Malayalam cinema.
Key Artists Involved:
- Music: Shyam
- Lyrics: Bichu Thirumala
- Playback: K. J. Yesudas
Scene Context: The song is a lullaby sung in a tender, emotional moment of the film, used to convey warmth and care, fitting the film's sentimental narrative centered on a blind protagonist.