താരുണ്യം പോയ് വീണ്ടും വന്നു പൂമാരി ഉള്ളിന്നുള്ളില്‍ പെയ്യുന്നല്ലോ ആഹ പെയ്യുന്നല്ലോ വെള്ളിപ്പൂവിന്‍ താലം പേറി കാലം പോലും കൈകള്‍കൂപ്പി ചാരെ നില്‍പ്പൂ ഈ ഹൃദയം കണ്ടിടുവാന്‍ ഈവിധം ഭൂമിയില്‍ മേലിലും വേണം നൂറുയുഗം ചേരുന്നു........
ബന്ധങ്ങള്‍തന്‍ അര്‍ത്ഥം കണ്ടു ആകാശം മണ്ണിന്‍ മുന്‍പില്‍ താഴുന്നല്ലോ ആഹ താഴുന്നല്ലോ സ്നേഹം കൊണ്ടു സ്നേഹം നേടും കാരുണ്യത്തെ ഓരോ നാവും വാഴ്ത്തുന്നല്ലോ ഈ ഉയിരിന്‍ താരണിയായ് ഈവിധം ഭൂമിയില്‍ മേലിലും വേണം നൂറു ജന്മം ചേരുന്നു........