ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ ചന്ദ്രാംശു ബിംബാധരീ ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ ചന്ദ്രാംശു ബിംബാധരീ നിത്യവുമീശ്വരി നിന്നെ ഭജിക്കുന്നൊരെന്നെ നീ അമ്മേ തുണച്ചീടണേ ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ ചന്ദ്രാംശു ബിംബാധരീ
അഗ്നിയില്‍ പിടയുമീ പ്രാണനെ നിത്യമായ് ദുഃഖത്തിലാഴ്ത്താതെ അഭയം തരൂ മനം നൊന്തു വിളിച്ചിട്ടും ഈ വിളികേള്‍ക്കാത്ത നീയോ കരുണാമയീ നീയോ കരുണാമയീ? ചന്ദ്രാര്‍ക്ക വർണ്ണേശ്വരീ ദേവീ ചന്ദ്രാംശു ബിംബാധരീ
Movie Summary:Amme Naaraayana (1984) is a Malayalam devotional film centered on themes of Goddess-worship and divine motherhood, revolving around devotion to the Goddess and the spiritual trials of its characters.
Song Credits: The song "Chandraarkka vaameshwari devi" is a devotional (bhakti) composition in Malayalam from the 1984 film Amme Naaraayana.
Musical Style: Classical Carnatic-based devotional film song (bhakti geetham) with traditional orchestration.
Raga Details: Not verifiable from reliable sources.
Key Artists Involved: Specific singer/composer/lyricist credits are not reliably confirmable from available sources.
Scene Context: As a devotional invocation within the film, the song is used to praise the Goddess (Chandraarkka Vaameshwari Devi), consistent with the film's theme of divine motherhood and worship; exact placement in the narrative is not verifiable.
Awards & Recognition: No specific awards documented for this song.