SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chakravarthi njaanee.. soorya vamsha Chakravarthi njaanee... Njaanoo.. ee njaanoo.. Nee mantri, nee manthri Vakuppile vaayinokki Kaalumaari vilassum manthri !! Naadake manimandhirangal Naduvilaayente kovilakavum {2} Pavizhavum swarnna manikalum Mazhapole pozhiyunnorandhapuravum Kaalathe massageinu urvashi, Kaalile nakham vettaan menaka Kulippikkan rambha, thalathorthi thalakothi Suite idaan coattidaan sahaayi thilothama Engineyundaashaaneee... Ummm kalakkum aashanonnu velassum Chakravarthi njaanee..chakravarthi njaanee.. Kaalathe amruthethu kanisham Uchakko mrushttanna bhojanam{2} Pradhamanum vividha pazhangalum Neychertha noottonnu karikalum.. Anthikku small tharaan aahh maadhavi ! Athu kazhinju ice idaan aahh raadhika ! Kudippikkan rekha, meychernnu kalicholli Veeshuvaan paaduvaan arikilaay maniyanpillaa... Maniyapillaye vitteru athiyaan aalu peshakaa Chakravarthi njaanee.. soorya vamsha Chakravarthi njaanee... ചക്രവര്‍ത്തി ഞാനേ സൂര്യവംശ ചക്രവര്‍ത്തി ഞാനേ ഞാനോ ഈ ഞാനോ നീ മന്ത്രി നീ മന്ത്രി വകുപ്പിലെ വായ്നോക്കി കാലുമാറി വിലസും മന്ത്രി നാടാകേ മണിമന്ദിരങ്ങള്‍ നടുവിലായെന്‍റെ കൊവിലകവും (2) പവിഴവും സ്വര്‍ണ്ണമണികളും മഴപോലെ പൊഴിയുന്നോരന്തപുരവും കാലത്തേ മസ്സാജിനു ഉര്‍വ്വശ്ശി കാലിലെ നഖം വെട്ടാന്‍ മേനക കുളിപ്പിക്കാന്‍ രംഭ തലതോര്‍ത്തി തലകോതി സൂട്ടിടാന്‍ കോട്ടിടാന്‍ സഹായി തിലോത്തമ എങ്ങനേയുണ്ടാശാനേ... ഉം.. കലക്കും ആശാനൊന്നു വിലസും ചക്രവര്‍ത്തി ഞാനേ ചക്രവര്‍ത്തി ഞാനേ കാലത്തേ അമൃതേത്തു കണിശം ഉച്ചയ്ക്കോ മൃഷ്ടാഹ്ന ഭോജനം (2) പ്രഥമനും വിവിധ പഴങ്ങളും നെയ്ചേര്‍ത്ത നൂറ്റൊന്നു കറികളും അന്തിയ്ക്കു സ്മാള്‍ തരാന്‍ ആ മാധവി അതു കഴിഞ്ഞു ഐസ്സിടാന്‍ ആ രാധിക കുടിപ്പിക്കാന്‍ രേഖ മെയ്ചേര്‍ന്നു കളിചൊല്ലി വീശുവാന്‍ പാടുവാന്‍ അരികിലായി മണിയന്‍പിള്ള മണിയന്‍പിള്ളയേ വിട്ടേര് അതിയാന്‍ ആളു പിശകാ ചക്രവര്‍ത്തി ഞാനേ സൂര്യവംശ ചക്രവര്‍ത്തി ഞാനേ
Movie/Album name: Enganeyundashaane
Movie Summary: Enganeyundashaane (1984) is a Malayalam film starring Prem Nazir and Shobhana, centered on family relationships and romantic complications.
Song Credits: "Chakravarthi" — Music: Shyam; Lyrics: Poovachal Khader; Film: Enganeyundashaane (1984).
Musical Style: Melodic film song in a light classical/folk-tinged style typical of early-1980s Malayalam cinema.
Raga Details: No confirmed raga attribution is available.
Key Artists Involved: Composer Shyam; lyricist Poovachal Khader; playback singers (as credited in the film's soundtrack).
Scene Context: No verified scene information is available.
Artists